SlideShare uma empresa Scribd logo
1 de 18
Baixar para ler offline
മാലിന ൾ കഴുകി വൃ ിയാ ി കുളിയും വുളുഉം
കഴി ് വൃ ിയു ല ് െച ് അ ാഹുവുമായി
സംഭാഷണം നട ാൻ ( നിർവഹി ാൻ) ത ാറാവു
സത വിശ ാസി ബാഹ മായ ഈ ശു ീകരണം െകാ ്
മതിയാ രുത്. അവെ മന ും സംശു മായിരി ണം.
യാെതാരു അനാവശ ചി കളും അവെ മന ിൽ ഉ ാവരുത്.
പപ നാഥനായ അ ാഹുവിെ പീതി മാ തമായിരി ണം
അവെ ല ം. ഈ വിധം പവി തമായ ശരീരേ ാടും
മനേ ാടും കൂടി ബാ ും ഇഖാമ ും െകാടു ുക. തുടർ ു
ദുആ െചാ ുക എ ി ് ഖിബലയുെട േനെര തിരി ുനി ്
നമ രി ാൻ തുട ുക.
ഏെതാരു കർമവും സ ീകരി െ ടാൻ നി ്
അനിവാര മാണ്. നി ാര ിനും േവണം നി ് "തീർ യായും
കർമ ൾ നി ുകൾ െകാ ാണ് സ ീകരി െ ടുകെയ
പഖ ാപിതമായ നബിവചനമാണ് ഇതിനു െതളിവ്". നി ്
എ ാൽ ഉേ ശം, കരു ് എെ ാെ യാണ് അർ ം.
ഇത് മന ിൽ ഉ ാേക താണ്. നാവുെകാ ്
പറയണെമ ി .മന ിൽ കരുതുകയും നാവുെകാ ് കൂടി
പറയുകയും െചയ്താൽ കൂടുതൽ ഉചിതമായി. മന ിൽ
കരുതാെത നാവുെകാ ് വിളി ു പറ ത് െകാ ് ഒരു
പേയാചനവുമി . എ ാ കർമ ളുെടയും നി ുകളുെട
ിതി ഇതാണ്.
ഉദാഹരണമായി ളുഹർ നി ാരമാണ് ഉേ ശി ു ത് എ ്
കരുതുക. ളുഹർ എ ഫർള് നി ാരം അ ാഹു (സു) ് േവ ി
നിർവഹി ു ു എ ാണ് മന ിൽ കരുേത ത്.
ജാമാഅ ായി ാണ് നി രി ു െത ിൽ ഇമാമിെന തുടർ ു
എ ുകൂടി കരുതണം. നി േ ാട് കൂടിയാണ് തക്ബീറ ുൽ
ഇഹ്റാം െചാ ി നി ാര ിൽ പേവശിേ ത്. നി ാരം
തീരു ത് വെരയും നി ് മന ിലു ാവണം. തക്ബീറ ുൽ
ഇഹ്റാം െചാ ിയ ിനു േശഷം നി ിെന കുറി ്
എെ ിലും സംശയം േതാ ുകയും അടു നിർബ കർമം
തുട ു തിനു മു ായി സംശയം തീരുകയും െചയ്താൽ
നി ാര ിനു യാെതാരു കുഴ വും സംഭവി ുകയി . അേത
സമയം ഒരാൾ നി ് െച ു േശഷം നിറു ണെമ ്
തീരുമാനി ുകേയാ, ഏെത ിലും ഒരു കാര മു ായാൽ
നിറു ുെമ ു കരുതുകേയാ (ഉദാഹരണ ിന് മഴ നില ാൽ
ഞാൻ നി ാരം നിറു ുെമ ് കരുതുക) െചയ്താൽ ആ
നിമിഷം തെ നി ാരം ബാത ിൽ (അസ ീകാര ം)
ആയി ീരും.
നി ് െച ് ഇരു കര ളും ചുമലിനു േനെര ഉയർ ി
വിരലുകൾ വിടർ ുകയും ൈകെവ കൾ ഖിബല ്
േനെര തിരി ുകയും െച ു െകാ ് ( അ ാഹു
അക്ബർ) എ ് പറ ു െകാ ് നമ ാര ിൽ പേവശി ുക.
ഇതിനാണ് തക്ബീറ ുൽ ഇഹ്റാം എ ് പറയു ത്. തക്ബീർ
െചാ ിയ ിനു േശഷം ൈകകൾ താഴ് ി വലതു ൈകെകാ ്
ഇടതു ക ിെ മണിബ ം പിടി ് െന ിനും
െപാ ിളിനും ഇടയിലായി െവ ുക. ഇതാണ് നി ാര ിെല
ൈകെക ൽ .
നിർബ നി ാരം നി ുെകാ ാണ് നിർവഹിേ ത്.
അത് നി ാര ിെ ഫർ ളിൽ ഒ ാണ്. നി ു നി രി ാൻ
സാധി ു വൻ ഇരു ു നി രി ാൽ നിർബ നി ാരം
സ ീകാര മാവുകയി . സു ് നി ാര ൾ ഇരു ും
നിർവഹി ാം. തക്ബീർ െചാ ി ൈകെക ി കഴി ാൽ പിെ
ദുആ ഉൽ ഇ ിതാഹ് ( പാരംഭ പാർ ന) െചാ ുക. ഈ
സമയെ ാം സുജൂദ് െചേ ാനേ ാണ്
േനാേ ത്.
അർ ം: ആകാശ ഭൂമികെള സൃഷ്ടി അ ാഹുവി േല ്
ഞാനിതാ എെ ശരീരം തിരി ിരി ു ു. ഞാൻ സത ിൽ
ഉറ വനും അനുസരണയു വനുമാണ്. ഞാൻ ഒരി ലും
ബഹുൈദവാരാധകരിൽ ഉൾെ വന . തീർ യായും എെ
നി ാരവും മ ു ആരാധനാ കർമ ളും എെ ജീവിതവും
മരണവുെമ ാം േലാകര ിതാവായ അ ാഹുവിനു താണ്.
അവനു ഒരു പ ുകാരനുമി . ഈ യാഥാർത ം അംഗീകരി ാൻ
ഞാൻകൽ ി െ ിരി ു ു.
ഞാൻ മു ിംകളിൽെ വനാകു ു.
ഇതാണ് പാരംഭ പാർ ന.
പാരംഭ പാർ ന െചാ ി ഴി ാൽ പിെ :
(ശപി െ പിശാചിൽ നി ും അ ാഹുവി ൽ ഞാൻ
അഭയം േതടു ു) എ ് പറയണം. പിെ ഫാ ിഹ ഓതുക.
പാരംഭ പാർ ന െചാ ു തിനു മുൻപ് അഊദു
െചാ ി ുട ിയാൽ പിെ പാരംഭ പാർ ന െചാ രുത്.
ഫാ ിഹ ഓതുകെയ ത് നി ാര ിെ ഫർളുകളിൽ
ഒ ാണ്. നി ാരം ഫർേളാ സു േ ാ ഏതായാലും അതിെ
ഓേരാ റകഅ ിലും ഫാ ിഹ ഓതിയിരി ണം. ഫാ ിഹ
ഓതാെതയു നി ാരം സ ീകാര മാവുകയി . 'ഫാ ിഹ
ഓതാ വന് നി ാരമി ' എ പസി മായ നബിവചനമാണ്
ഇതിനാധാരം. നി ് നി രി ു വൻ ഫാ ിഹ മുഴുവൻ
നിറു ിൽ തെ ഓേത താണ്. ഫാ ിഹ
അ രശു ിേയാെടയും,ആശയം മന ിലാ ിയും
ഒേത താണ്. ബി ി ാഹി മുതൽ വല ാലീൻ
വെരയു താണ് സൂറ ുൽ ഫാ ിഹ. ഫാ ിഹ ് മു ്
അഊദു ഓതലും ഫ ിഹ ് േശഷം ആമീൻ െചാ ലും
സു ാണ്. ഫ ിഹയും സൂറ ും ഉ ിൽ ഓതൽ
സു ു നി ാര ിലും അഊദു പതുെ െചാ ിയാൽ
മതി. സൂറ ുൽ ഫ ിഹയും അതിെ അർ വും താെഴ
െകാടു ു ു.
അർ ം: പരമ കാരു ികനും കരുണാനിധിയുമായ
അ ാഹുവിെ നാമ ിൽ ഞാൻ ആരംഭി ു ു. സർവ േലാക
ര ിതാവായ അ ാഹുവി ് സർവ ുതിയും. അവൻ പരമ
കാരു ികനും കരുണാനിധിയുമാണ്. പതിഫല ദിന ിെ
ഉടമ നാണ്. (അ ാഹുേവ) നിെ മാ തം ഞ ൾ
ആരാധി ുകയും നിേ ാട് മാ തം ഞ ൾ സഹായം േതടുകയും
െച ു ു. ഞ െള നീ ശരിയായ മാർഗ ിൽ നയിേ ണേമ!
നിെ അനു ഗഹ ിന് പാ തമായവരുെട മാർഗ ിൽ നിെ
േകാപ ിനു ഇരയായവരും വഴിെത ിയവരും അ ാ വരുെട
മാർഗ ിൽ (അ ാഹുേവ) ഞ ളുെട പാർ ന നീ
സ ീകരിേ ണേമ!
എ ാ നി ാര ിെലയും ആദ െ ര ് റകഅ ുകളിൽ
ഫാ ിഹ ഓതിയതിനു േശഷം ഏെത ിലും ഒരു സൂറ ്
ഓതൽ സു ാണ്. മ ഗിബ് നി ാര ിൽ ഏ വും െചറിയ
സൂറ ുകളും ളുഹറിലും അസറിലും അൽപം വലിയ
സൂറ ുകളും ഓതൽ പേത കം സു ാണ്.
െവ ിയാ സുബഹി നി ാര ിൽ
(അലി ാം മീം തൻസീലുൽ കിതാബ്),
(ഹൽ അ ാ അലൽ ഇൻസാനി) എ ീ സൂറ ുകളും.
ചില സൂറ ുകളും അവയുെട അർ വും താെഴ െകാടു ു ു.
അർ ം: പരമ കാരു ികനും കരുണാനിധിയുമായ
അ ാഹുവിെ നാമ ിൽ (നബി) പറയുക. അ േയാ
സത നിേഷധികെള, നി ൾ ആരാധി ു വെയ ഞ ൾ
ആരാധി ുകയി . ഞാൻ ആരാധി ു തിെന നി ളും
ആരാധി ുകയി . നി ൾ ആരാധി ു തിെന ഞാൻ
ആരാധി ിരു ി . ഞാൻ ആരാധി ു തിെന നി ളും
ആരാധി ിരു ി . നി ൾ ് നി ളുെട മതം. എനി ് എെ
മതം.
അർ ം: പരമ കാരു ികനും കരുണാനിധിയുമായ
അ ാഹുവിെ നാമ ിൽ. ആ ഭയ ര വിപ ്! ഭയ ര വിപ ്
എ ാെണ ് താ ൾ ് അറിവ് തരു ത് എ ാണ്? ജന ൾ
ചി ി ിതറി വിതറെ ധൂളികൾ േപാെല ആയി ീരുകയും
പർവത ൾ കടയെ ക ിളിേരാമം േപാെലയാവുകയും
െച ു ദിവസം ആ വിപ ു ാകും. അേ ാൾ ആരുെട
തുലാസ് മുൻതൂ ം തൂ ു ുേവാ അവർ സംതൃ മായ
ജീവിത ിലായിരി ും. ആരുെട തുലാസിൽ ന യുെട ഭാരം
കുറയു ുേവാ അവരുെട മട ാനം അഗാധ ഗർ മാകു ു.
അത് എ ാെണ ് നിന ് അറിവ് തരു ത് എ ാണ്?
ക ിജ ലി ു നരകമാകു ു അത്.
അർ ം: പരമ കാരു ികനും കരുണാനിധിയുമായ
അ ാഹുവിെ നാമ ിൽ, ഖുൈറശികൾ ്
ഇണ മു ാകാൻ- ഉ കാല ും ൈശത കാല ും യാ ത
െച ു തിനു അവർ ് ഇണ മു ാകാൻ ( േവ െതാെ
അ ാഹു െച ു െകാടു ു). അതിനാൽ ത ൾ ് വിശ ക ാൻ
ഭ ണം നൽകുകയും, ഭയ ിൽ നി ് േമാചനം നൽകുകയും
െച ഈ ഭവന ിെ നാഥെന അവർ ആരാധി ുെകാ െ .
ഫ ിഹയും സൂറ ും ഓതി ഴി ാൽ 'അ ാഹു
അക്ബർ' എ ് പറ ുെകാ ് റുകൂഇേല ് േപാകണം.
കുനി ു നിൽ ുേ ാൾ മുതുകും പിരടിയും ഒേര
നിര ിൽ ആയിരി ണം. ൈക ികൾ കാൽമു ുകളിൽ
െവ ുക. ഒരു നിമിഷേ ് എ ാ ചലന ളും നിർ ുക
ഇതാണ് റുകൂഅ. അ ാഹുവിെ മുൻപിൽ വിനയവും
വിേധയത വും കാണി ു തിെ ഒരു രൂപമാണത്. റുകൂഇൽ ഈ
ദിക്ർ മൂ ു പാവശ ം െചാ ുക.
അർ ം:
മഹാനായ എെ ര ിതാവ് പരിശു നാകു ു അവനാകു ു
സർ ുതിയും.
റുകൂഇൽ നി ് േനെര എഴുേ ് നിവർ ു നിൽ ണം.
ഇതാണ് ഇഅ ിദാൽ എ ് പറയു ത്. റുകൂഇൽ നിന്ൻ
ഉയരുേ ാൾ ഇരുൈകകളും ചുമലിനു േനെര ഉയർ ി . സമി
അ ാഹു ലിമൻ ഹമിദ
അർ ം: അ ാഹുവിെന ുദി ു വെ വാ ് അ ാഹു
േക ിരി ു ു.
എ ് പറയുകയും പി ീട് ൈകകൾ താഴ് ിയി ് േനെര
നിൽ ുകയും േവണം. റുകൂഇെല േപാെല ഇഅ ിദാലിലും
അൽപേനരം ശാ നായി നിൽ ണം. ഇഅ ിദാലിൽ ഈ
പാർ ന െചാ ുക.
അർ ം: ഞ ളുെട നാഥാ ആകാശ ളും ഭൂമിയും നീ
ഉേ ശി മ ു വ ു ളും നിറെയ നിന ് ുതി.
ഇഅ ിദാലിൽ നി ് േനേര സുജൂദിേല ് േപാകണം.
സുജൂദിേല ് േപാകുേ ാഴും സുജൂദിൽ നി ് ഉയരേ ാഴും
'അ ാഹു അക്ബർ'എ ് പറയണം. സുജൂദിേല ് േപാകുേ ാൾ
ആദ മായി കാൽ മു ുകളാണ് നില ു െവേ ത്.
കാൽമു ുകൾ, ൈകെവ കൾ ,െന ി, മൂ ്, കാൽവിരലുകളുെട
ഉൾഭാഗ ൾ ഇവെയ ാം നില ുെവ ണം.
തലയുെട ഭാരം മുഴുവൻ നില ് ഊ ി േമൽഭാഗം
താഴ് ി മുതുകുഭാഗം ഉയർ ി ിട ു തിനാണ് സുജൂദ്
എ ് പറയു ത്. അ ാഹുവിെ മുൻപിൽ വിനയവും
വണ വും കാണി ു തിെ പാരമ െ സൂചി ി ു താണ്
സുജൂദ്. സുജൂദ് െച ുേ ാൾ െന ി നില ് പതിയു ു എ ്
ഉറ ുവരു ണം. െതാ ി, തലയിൽെ ്, മ ന, മുടി
തുട ിയവ െകാ ് െന ി മറയാെത േനാ ണം. മൂ ് ഒഴി ു
മ ു ശരീരഭാഗ ൾ (േമൽ റഞവ) കാരണം കൂടാെത
അ േനരെമ ിലും നില ു ത ാതിരു ാൽ സുജൂദ്
ശരിയാവുകയി . സുജൂദിൽ ഈ ദിക്ർ മൂ ു പാവശ ം പറയുക.
പരേമാ തനായ എെ നാഥെന ുതി ുകയും അവെ
പരിശു ിെയ വാഴ് ുകയും െച ു ു എ ാണിതിെ
അർ ം.
ഒരു സുജൂദ് പൂർ ിയായാൽ അ ാഹു അക്ബർ എ ്
െചാ ിെ ാ ് തലയുയർ ി നിവർ ിരി ുക.
ഇടതുകാലിെ പാദം പര ി അതിേ ൽ
ഇരി ുകയും വലതു പാദം കു ിെവ ുകയും േവണം.
ൈകവിരലുകൾ പര ി ൈക ികൾ തുടയുെട േമൽ
െവ ണം. ഈ തര ിലു ഇരു ിനു ഇഫ്തിറാശ്
എ ാണ് പറയുക. ര ് സുജൂദുകൾ ിടയിെല ഇരു ം അധികം
ദീർഘി ി ാൻ പാടി .
ര ് സുജൂദുകൾ ിടയിെല ഇരു ിൽ ഈ ദിക്ർ
െചാ ുക.
അർ ം: എെ നാഥാ, എെ പാപ ൾ െപാറു ുകയും
എെ അനു ഗഹി ുകയും എെ ന ൂനതകൾ
പരിഹരി ുകയും എെ ഉ തിയിേല ുയർ ുകയും
എനി ് ആഹാരവും സ ാർഗ ദർശനവും ആേരാഗ വും
നൽകുകയും െചേ ണേമ!
ഇത് പൂർ ിയായാൽ ര ാമെതാരു സുജൂദുകൂടി
െച ുക. ആദ െ സുജൂദിൽ െച തും പറ തുെമ ാം
ര ാമെ സുജൂദിലും ആവർ ി ണം. ഈ സുജൂദുകൂടി
കഴി ാൽ ഒരു റകഅ ് പൂർ ിയായി. റുകൂഅ,
ഇഅ ിദാൽ, സുജൂദ്, സുജൂദുകൾ ിടയിെല ഇരു ം
ഇവയിെല ാം (ത ുമഅനീന ്) അഥവാ ശാ ത
ൈകെ ാ ൽ നിർബ മാണ്.. റുകൂഇേല ് േപാകുകയും
അേ ാൾ തെ ഇ ിദാലിേല ് േപാരുകയും െചയ്താൽ
ശരിയാവുകയി . മ ു വയും ഇ െന തെ . ഇേത കമ ിൽ
എ ാ റകഅ ുകളും നി രി ണം.
ര ിൽ കൂടുതൽ റകഅ ു നി ാരമാെണ ിൽ
ര ാം റകഅ ിനു േശഷം ആദ െ അ ഹി ാ ്
ഓതുകയും അതി ായി ഇരി ുകയും േവണം. േനരെ
പറ ത് േപാെലയു ഇഫ്തിറാശിെ ഇരു മാണ്
ഇരിേ ത്. ആദ െ അ ഹി ാ ി ു േശഷം നബി(സ)
യുെട േമൽ സ ലാ ് െചാ ണം. അ ഹി ാ ും സ ലാ ും
കഴി ാൽ വീ ു എഴുേ ൽ ുകയും ബാ ിയു
റകഅ ുകൾ പൂർ ിയാ ുകയും േവണം. ആദ െ
അ ഹി ാ ിൽ നി ും എഴുേ ൽ ുേ ാൾ ൈകകളിൽ
ഭാരം െകാടു ാണ് എഴുേ ൽേ ത്. ൈകകൾ ചുമലിനു
േനെര ഉയർ ി താഴ് ുകയും േവണം. എ ാ റകഅ ുകളും
പൂർ ിയായാൽ അവസാനെ അ ഹി ാ ് ഓതുകയും
അതി ായി ഇരി ുകയും േവണം. തവർറു ിെ ഇരു മാണ്
ഇവിെട ഇരിേ ത്, അതിെ രൂപം േനരെ വിവരി ി ു ്.
എ ാൽ സലാം വീ ു തിനു മു ് സുജൂദു ഹ ി (മറവിയുെട
സുജൂദ്) െച ാനുെ ിൽ ഇ ിറാശിെ ഇരു മാണ്
ഇരിേ ത്. അവസാനെ അ ഹി ാ ിനു േശഷം
നബിയുെട േപരിൽ സ ലാ ് െചാ ണം. അതിനു േശഷം ദുആ
െച ലും സു ാണ്.
അർ ം: എ ാ കാണി കളും അനു ഗഹീത ളായ
എ ാ കാര ളും എ ാ നി ാര ളും എ ാ സൽകർമ ളും
അ ാഹുവി ു താകു ു. അ േയാ നബിെയ! അ ാഹുവിെ
ര യും കാരുണ വും അനു ഗഹ ളും അ യുെട േമൽ
ഉ ായിരി െ . അ ാഹുവിെ സദ്വൃ രായ ഇെത ാം
ഉ ായിരി െ . അ ാഹു ഒഴിെക ഒരു ആരാധ നും ഇെ ും
മുഹ ദ്(സ) അ ാഹുവിെ ദൂതനാെണ ും ഞാൻ സാ ം
വഹി ു ു. അ ാഹുേവ, മുഹ ദ് നബിയുെട േമൽ നീ
കാരുണ ം വർഷിേ ണേമ!
അവസാന അ ഹി ാ ിന് േശഷം പൂർണമായ
സ ലാ ് െചാ ലും അതിനു േശഷം പാർ ി ലും
സു ാകു ു. പൂർണമായ സ ലാ ് താെഴ െകാടു ു ു.
അർ ം: അ ാഹുേവ, ഈ േലാക ു വരിൽ െവ ്
ഇ ബാഹിം നബിയുെടയും കുടുബ ിെ യും േമൽ നീ
കാരുണ വും അനു ഗഹവും വർഷി ി ത് േപാെല മുഹ ദ്
നബി(സ) യുെടയും കുടുoബ ിെ യും േമൽ നീ കാരുണ വും
അനു ഗഹവും വർഷിേ ണേമ. തീർ യായും നീ ുത ർഹനും
പരേമാ തനുമാണേ ാ.
അർ ം: അ ാഹുേവ! ഞാൻ മു ു െച തും പിറെക
െച ു തും രഹസ മായും പരസ മായും അതിരുവി ു
െച തുെമ ാം എെ ാൾ കൂടുതൽ നിന റിയാവു തുമായ
എ ാ െത ുകളും എനി ് നീ െപാറു ു തേരണേമ!
തീർ യായും എ ാ കാര ളും അവയുെട കമ പകാരം
മു ി ുകയും പി ി ുകയും െച ു വനാണ് നീ. നീയ ാെത
ഒരു ആരാധ നുമി . അ ാഹുേവ! ഖബറിെല ശി യിൽ നി ും
നരക ശി യിൽ നി ും, ജീവിത ിെ യും മരണ ിെ യും
പരീ ണ ളിൽ നി ും ശപി െ ദ ാലിെ ഫിത്നയിൽ
നി ും നിേ ാട് ഞാൻ ര േതടു ു.
അ ഹി ാ ിനും സ ലാ ിനും േശഷമാണ് ഈ ദുആ
െചാേ ത്.
അ ഹി ാ ിനും സ ലാ ിനും േവ ി
തവർറു ിെ ഇരു മാണ് ഇരിേ ത്. ൈക ികൾ ര ും
കാൽമു ുകൾ ടു ായി തുടകളുെട േമൽ െവ ണം.
അ ഹി ാ ് ഓതുേ ാൾ ഇ ാഹു എ ് ഉ രി ു
സമയ ് വലതു ക ിെ ചൂ ു വിരൽ അ ം ഉയർ ുകയും
അതിേല ് തെ േനാ ുകയും േവണം. അത് സു ാണ്.
ഉയർ ിയ വിരൽ സലാം വീ ു ത് വെരയും താഴ് രുത്.
അ ഹി ാ ും സ ലാ ും ദുആയും കഴി തിനു േശഷം
ര ് പാവശ ം സലാം െചാ ി നി ാര ിൽ നി ും
വിരമി ണം. ഇവയിൽ ഒ ാമെ സലാം നിർബ വും
ര ാമെ സലാം സു ുമാകു ു.
നി ാരം തക്ബീർ െകാ ് ആരംഭി ു ു ത ീം െകാ ്
അവസാനി ുകയും െച ു ു.
അ ലാമു അൈലകും വര ു ാഹ് എ ് െചാ ിയാണ്
സലാം വീേ ത്. അ ാഹുവിെ ര യും കാരുണ വും
നി ളുെട േമൽ ഉ ാവെ എ ാണിതിെ അർ ം. ആദ ം
സലാം പറയുേ ാൾ വലതു ഭാഗേ ും ര ാമത് സലാം
പറയുേ ാൾ ഇടതു ഭാഗേ ും മുഖം തിരി ലും
സു ാണ്. ആദ െ സലാം െകാ ് വലതു ഭാഗ ും
ര ാമെ സലാം െകാ ് ഇടതു ഭാഗ ുമു മല ുകൾ,
സത വിശ ാസികൾ തുട ിയവർ ് സലാം പറയുകയാെണ ്
മന ിൽ കരുതണം. അതും സു ു തെ .
നി ാര ിെ കർമ ൾ അൽപം വിശദമായിതെ
നാം വിവരി ു കഴി ു. ഈ കർമ െള ാം േമൽ പറ
കമ ിൽ തെ െചേ താണ്. എ ിൽ മാ തേമ നി ാരം
ശരിയാവുകയു ൂ. കമം െത ി ാൽ നി ാരം
സ ീകരി െ ടുകയി .
താെഴ പറയു സ ർഭ ളിൽ സഹ് വിൻെറ (മറവിയുെട)
സുജൂദ് െചേ താണ്.
1. അബ്ആള് സു ് മറ ു െച ാതിരി ുക.
2. മന ൂർവം െചയ്താൽ നി ാരം നി ലമായി ീരു
ഏെത ിലും കാര ം മറ ു െച ുക.
3. നി ാര ിൻെറ ഏെത ിലും കർമ ളുെട കാര ിൽ
സംശയം ജനി ുക.
ഒ ് നി രി ുകയാെണ ിലും സഹ് വിന്െറ സുജൂദ്
െചേ താണ്. സഹ് വിൻെറ സുജൂദ് ര ു പാവശ ം െച ണം.
സാധാരണ നി ാര ിെല സുജൂദുകൾ ിടയിൽ ഇരി ു തു
േപാെല ഇവ ിടയിലും ഇരി ണം. അവസാനെ
അ ഹി ാ ും സ ലാ ും ദുആയും കഴി ് സലാം
വീ ു തിനു െതാ ു മുൻപാണ് സഹ് വിൻെറ സുജൂദ്
െചേ ത്. സഹ് വിൻെറ സുജൂദുകളിൽ ഈ ദിക്ർ െച ണം.
അർ ം : പരേമാ തനായ എെ നാഥെന
ുതി ുകയും അവെ പരിശു ിെയ വാഴ് ുകയും െച ു ു
എ ാണിതിെ അർ ം.
നി ാര ിൽ നിർബ മായ ഏെത ിലും ഒരു കാര ം
മറ ു എ ് കരുതുക. ഓർമ വ ഉടെന അതു നിർവഹി ണം.
സഹ് വിൻെറ സുജൂദ് െച ാം എ ് കരുതി വി ു കളയാൻ പാടി .
ചുരു ിൽ നി ാര ിൽ നിർവഹിേ ത്
ഉേപ ി ുകേയാ നി ാര ിൽ ഇ ാ ത്
പവർ ി ുകേയാ െച ാലാണ് സഹ് വിൻെറ സുജൂദ്
ആവശ മായിവരു ത്.
സു ായ ഒരു കാര ം മറ ുകയും അതിനു
േശഷമു ഫർളിൽ പേവശി ുകയും െച തിനു േശഷം
മറ ത് ഓർമ വ ാൽ അത് നിർവഹി ാൻ േവ ി മട രുത്.
മന ൂർവം അ െന മട ിയാൽ നി ാരം നി ലമായി ീരും.
വിശു ഖുറാനിൽ സുജൂദിൻെറ ചില
ആയ ുകളു ്. അവ ഓതുേ ാൾ ഓതു വർ ും
േകൾ ു വർ ും സുജൂദ് െച ൽ സു ാണ്. ഇതിന്
സുജൂദു ിലാവ ് എ ാണ് പറയു ത്.
നി ാര ിലാെണ ിലും അെ ിലും ഓ ിൻെറ സുജൂദ്
സു ാണ്. ജമാഅ ് നി ാര ിൽ ഇമാം സുജൂദ്
െചയ്െത ിൽ മാ തേമ മഅമൂം െച ാൻ പാടു ൂ. സജദയുെട
ആയ ് ഓതിയാൽ ഒരു സുജൂദ്െച ണം.
പതിനാലു സജദയുെട ആയ ുകളാണ് ഖുറാനിൽ
ഉ ത്.. അവ ഈ പറയു വയാണ്.
1. സൂറ ുൽ അഅറാഫിെല 206 ആയ ്
2. സൂറ ുൽ റഅദിെല 15 ആയ ്
3. സൂര ു ഹ്ലിെല 49 ആയ ്
4. സുര ുൽ ഇ സാഈലിെല 107 ആയ ്
5. സൂറ ുൽ മറിയമിേല 58 ആയ ്
6. സൂറ ുൽ ഹ ിെല 18 ആയ ്
7. സൂറ ിൽ ഹ ിെല 77 ആയ ്
8. സൂറ ുൽ ഫുർഖാനിെല 60 ആയ ്
9. സൂറ ു ംലിെല 25 ആയ ്
10. സൂറ ു സജദയിെല 15 ആയ ്
11. സൂറ ു ഫു ില ിെല 37 ആയ ്
12. സൂറ ു ിെല 62 ആയ ്
13. സൂറ ുൽ ഇൻഷിഖാഖിെല 21 ആയ ്
14. സൂറ ുൽ അലഖിെല 19 ആയ ്
സൂറ ് സ ദിെല 21 ആയ ് ഈ ഗണ ിൽ െപ ത .
അവിെട ഒരു സുജൂദ് സു ു ്. അത് ശുക്റിൻെറ സുജൂദാണ്.
നി ാര ിൽ ശുക്റിൻെറ സുജൂദ് ഇ .
സാധാരണ സുജൂദിൽ െചാ ാറു ദിക്ർ
ഓ ിൻെറ സുജൂദിലും െചാ ാെമ ് പറ ുവേ ാ.
ഓ ിൻെറ ഈ പറയു ദി കും െചാ ാം. അത് സു ാണ്.
അർ ം: അപാരമായ തൻെറ കഴിവ് െകാ ് സൃ ി ുകയും
ക ും കാതും പദാനം െച ുകയും െച നാഥൻെറ മു ിൽ
ഞാെനൻെറ മുഖം കുനി ു ു.ഉ മ സൃ ികർ ാവായ
അ ാഹു ഗുണ സ ൂർണനായിരി ു ു.
ഇമാം ഓ ിൻെറ സുജൂദ് െചയ്താൽ മഅമൂമും
സുജൂദ് െച ൽ നിർബ മാണ്. നി ാര ിലാെണ ിൽ
ഓ ിൻെറ സുജൂദ് െച ാൻ േവ ി തക്ബീർ െചാ ണം.
നി ാര ിലാ ാെതയാണ് സുജൂദ് െച െത ിൽ ആദ ം
തക്ബീറ ുൽ ഇഹ്റാം (അ ാഹു അക്ബർ) എ ് െചാ ുകയും
സുജൂദിനു േശഷം ഇരു ് സലാം വീ ുകയും േവണം.
നി ാര ിൻെറ ശർ ുകെള ാം ഈ സുജൂദിനും ബാധകമാണ്.
16-June-2020
ഇത് േ കാഡീകരി എെ യും കുടുംബെ യും നി ളുെട ദുആയിൽ
ഉൾെപടു േണ...
അ ുൽ ല ീഫ് കരി യിൽ, ഈ ാ ുഴ, േകാഴിേ ാട്,latifka100@gmail.com

Mais conteúdo relacionado

Mais procurados

Lessons from the story of Prophet Yusuf / Joseph
Lessons from the story of Prophet Yusuf / JosephLessons from the story of Prophet Yusuf / Joseph
Lessons from the story of Prophet Yusuf / Josephabdulg99
 
Salah (the Muslim prayer)
Salah (the Muslim prayer)Salah (the Muslim prayer)
Salah (the Muslim prayer)Ahmed Hasain
 
Adjectives HINDI
Adjectives HINDIAdjectives HINDI
Adjectives HINDISomya Tyagi
 
Teesri Kasam Ke Shilpkar Class 10 X Hindi CBSE Revision Notes
Teesri Kasam Ke Shilpkar Class 10 X Hindi CBSE Revision NotesTeesri Kasam Ke Shilpkar Class 10 X Hindi CBSE Revision Notes
Teesri Kasam Ke Shilpkar Class 10 X Hindi CBSE Revision NotesDronstudy.com
 
Sandhi and its types PPT in Hindi
Sandhi and its types PPT in Hindi Sandhi and its types PPT in Hindi
Sandhi and its types PPT in Hindi Ruturaj Pandav
 
Salah 2018 - The proof of our Iman by Mirza Yawar Baig
Salah 2018 - The proof of our Iman by Mirza Yawar BaigSalah 2018 - The proof of our Iman by Mirza Yawar Baig
Salah 2018 - The proof of our Iman by Mirza Yawar BaigMirza Yawar Baig
 
विषय वस्तु - क्षेत्रमिति
विषय वस्तु - क्षेत्रमितिविषय वस्तु - क्षेत्रमिति
विषय वस्तु - क्षेत्रमितिUMESH MISHRA
 
Noon and Meem Mushaddad
Noon and Meem Mushaddad Noon and Meem Mushaddad
Noon and Meem Mushaddad Moshira Bahaa
 
Surah kahf New PPT Urdu
Surah kahf New PPT UrduSurah kahf New PPT Urdu
Surah kahf New PPT UrduSHAISTA_HASAN
 
विशेषण एवं उनके प्रकार
विशेषण एवं उनके प्रकारविशेषण एवं उनके प्रकार
विशेषण एवं उनके प्रकारDharmesh Upadhyay
 

Mais procurados (20)

Tripura
TripuraTripura
Tripura
 
Lessons from the story of Prophet Yusuf / Joseph
Lessons from the story of Prophet Yusuf / JosephLessons from the story of Prophet Yusuf / Joseph
Lessons from the story of Prophet Yusuf / Joseph
 
Salah (the Muslim prayer)
Salah (the Muslim prayer)Salah (the Muslim prayer)
Salah (the Muslim prayer)
 
Assam ppt
Assam     pptAssam     ppt
Assam ppt
 
Adjectives HINDI
Adjectives HINDIAdjectives HINDI
Adjectives HINDI
 
Teesri Kasam Ke Shilpkar Class 10 X Hindi CBSE Revision Notes
Teesri Kasam Ke Shilpkar Class 10 X Hindi CBSE Revision NotesTeesri Kasam Ke Shilpkar Class 10 X Hindi CBSE Revision Notes
Teesri Kasam Ke Shilpkar Class 10 X Hindi CBSE Revision Notes
 
Surah al Anaam New PPT
Surah al Anaam New PPTSurah al Anaam New PPT
Surah al Anaam New PPT
 
Sandhi and its types PPT in Hindi
Sandhi and its types PPT in Hindi Sandhi and its types PPT in Hindi
Sandhi and its types PPT in Hindi
 
Duas of the Messengers, Prophets and Pious from Quran
Duas of the Messengers, Prophets and Pious from QuranDuas of the Messengers, Prophets and Pious from Quran
Duas of the Messengers, Prophets and Pious from Quran
 
Salah 2018 - The proof of our Iman by Mirza Yawar Baig
Salah 2018 - The proof of our Iman by Mirza Yawar BaigSalah 2018 - The proof of our Iman by Mirza Yawar Baig
Salah 2018 - The proof of our Iman by Mirza Yawar Baig
 
Infaq Fee Sabeelillah
Infaq Fee SabeelillahInfaq Fee Sabeelillah
Infaq Fee Sabeelillah
 
Surah Al Asr
Surah Al AsrSurah Al Asr
Surah Al Asr
 
विषय वस्तु - क्षेत्रमिति
विषय वस्तु - क्षेत्रमितिविषय वस्तु - क्षेत्रमिति
विषय वस्तु - क्षेत्रमिति
 
Noon and Meem Mushaddad
Noon and Meem Mushaddad Noon and Meem Mushaddad
Noon and Meem Mushaddad
 
Surah kahf New PPT Urdu
Surah kahf New PPT UrduSurah kahf New PPT Urdu
Surah kahf New PPT Urdu
 
Seerat un Nabi
Seerat un NabiSeerat un Nabi
Seerat un Nabi
 
विशेषण एवं उनके प्रकार
विशेषण एवं उनके प्रकारविशेषण एवं उनके प्रकार
विशेषण एवं उनके प्रकार
 
Thirukural
ThirukuralThirukural
Thirukural
 
रस
रसरस
रस
 
Surah al anaam
Surah al anaamSurah al anaam
Surah al anaam
 

Semelhante a Namaskaram poorna roopam.

Adjust Everywhere (In Malayalam)
Adjust Everywhere (In Malayalam)Adjust Everywhere (In Malayalam)
Adjust Everywhere (In Malayalam)Dada Bhagwan
 
Worries (In Malayalam)
Worries (In Malayalam)Worries (In Malayalam)
Worries (In Malayalam)Dada Bhagwan
 
Avoid Clashes (In Malayalam)
Avoid Clashes (In Malayalam)Avoid Clashes (In Malayalam)
Avoid Clashes (In Malayalam)Dada Bhagwan
 
Anger (In Malayalam)
Anger (In Malayalam)Anger (In Malayalam)
Anger (In Malayalam)Dada Bhagwan
 
Sreemannarayaneeyam15
Sreemannarayaneeyam15Sreemannarayaneeyam15
Sreemannarayaneeyam15Babu Appat
 
ഫെബ്രുവരി സത്യവേദപുസ്തകം കാലക്രമത്തില്‍
ഫെബ്രുവരി സത്യവേദപുസ്തകം കാലക്രമത്തില്‍ഫെബ്രുവരി സത്യവേദപുസ്തകം കാലക്രമത്തില്‍
ഫെബ്രുവരി സത്യവേദപുസ്തകം കാലക്രമത്തില്‍തോംസണ്‍
 
Surah Qiyama from Quran English and Malayalam Translation
Surah Qiyama from Quran English and Malayalam TranslationSurah Qiyama from Quran English and Malayalam Translation
Surah Qiyama from Quran English and Malayalam TranslationAniyante Chettan
 
ആട് ജീവിതം - ബെന്യാമിന്‍
ആട് ജീവിതം  -   ബെന്യാമിന്‍ ആട് ജീവിതം  -   ബെന്യാമിന്‍
ആട് ജീവിതം - ബെന്യാമിന്‍ DYFI THRIKKUNNAPUZHA
 
ഇ-മഷി മാര്‍ച്ച്‌ 2014 ലക്കം 15
ഇ-മഷി മാര്‍ച്ച്‌ 2014 ലക്കം 15ഇ-മഷി മാര്‍ച്ച്‌ 2014 ലക്കം 15
ഇ-മഷി മാര്‍ച്ച്‌ 2014 ലക്കം 15malayalambloggers
 
ഇസ്ലാം ഇസ്ലാം; ഒരു ചെറുവിവരണം (ഖുർആനിലും നബിചര്യയിലും വന്നതുപോലെ)
ഇസ്ലാം ഇസ്ലാം; ഒരു ചെറുവിവരണം (ഖുർആനിലും നബിചര്യയിലും വന്നതുപോലെ)ഇസ്ലാം ഇസ്ലാം; ഒരു ചെറുവിവരണം (ഖുർആനിലും നബിചര്യയിലും വന്നതുപോലെ)
ഇസ്ലാം ഇസ്ലാം; ഒരു ചെറുവിവരണം (ഖുർആനിലും നബിചര്യയിലും വന്നതുപോലെ)Islamhouse.com
 
Death : Before, During And After... (In Malayalam)
Death : Before, During And After... (In Malayalam)Death : Before, During And After... (In Malayalam)
Death : Before, During And After... (In Malayalam)Dada Bhagwan
 
Sreemannarayaneeyam 8- ശ്രീമന്നാരായണീയം
Sreemannarayaneeyam 8- ശ്രീമന്നാരായണീയം Sreemannarayaneeyam 8- ശ്രീമന്നാരായണീയം
Sreemannarayaneeyam 8- ശ്രീമന്നാരായണീയം Babu Appat
 

Semelhante a Namaskaram poorna roopam. (20)

Adjust Everywhere (In Malayalam)
Adjust Everywhere (In Malayalam)Adjust Everywhere (In Malayalam)
Adjust Everywhere (In Malayalam)
 
Worries (In Malayalam)
Worries (In Malayalam)Worries (In Malayalam)
Worries (In Malayalam)
 
Avoid Clashes (In Malayalam)
Avoid Clashes (In Malayalam)Avoid Clashes (In Malayalam)
Avoid Clashes (In Malayalam)
 
Anger (In Malayalam)
Anger (In Malayalam)Anger (In Malayalam)
Anger (In Malayalam)
 
Sreemannarayaneeyam15
Sreemannarayaneeyam15Sreemannarayaneeyam15
Sreemannarayaneeyam15
 
ഫെബ്രുവരി സത്യവേദപുസ്തകം കാലക്രമത്തില്‍
ഫെബ്രുവരി സത്യവേദപുസ്തകം കാലക്രമത്തില്‍ഫെബ്രുവരി സത്യവേദപുസ്തകം കാലക്രമത്തില്‍
ഫെബ്രുവരി സത്യവേദപുസ്തകം കാലക്രമത്തില്‍
 
Yakshaprashna malayalam
Yakshaprashna malayalamYakshaprashna malayalam
Yakshaprashna malayalam
 
Hadees
HadeesHadees
Hadees
 
Surah Qiyama from Quran English and Malayalam Translation
Surah Qiyama from Quran English and Malayalam TranslationSurah Qiyama from Quran English and Malayalam Translation
Surah Qiyama from Quran English and Malayalam Translation
 
ആട് ജീവിതം - ബെന്യാമിന്‍
ആട് ജീവിതം  -   ബെന്യാമിന്‍ ആട് ജീവിതം  -   ബെന്യാമിന്‍
ആട് ജീവിതം - ബെന്യാമിന്‍
 
ഇ-മഷി മാര്‍ച്ച്‌ 2014 ലക്കം 15
ഇ-മഷി മാര്‍ച്ച്‌ 2014 ലക്കം 15ഇ-മഷി മാര്‍ച്ച്‌ 2014 ലക്കം 15
ഇ-മഷി മാര്‍ച്ച്‌ 2014 ലക്കം 15
 
ഇസ്ലാം ഇസ്ലാം; ഒരു ചെറുവിവരണം (ഖുർആനിലും നബിചര്യയിലും വന്നതുപോലെ)
ഇസ്ലാം ഇസ്ലാം; ഒരു ചെറുവിവരണം (ഖുർആനിലും നബിചര്യയിലും വന്നതുപോലെ)ഇസ്ലാം ഇസ്ലാം; ഒരു ചെറുവിവരണം (ഖുർആനിലും നബിചര്യയിലും വന്നതുപോലെ)
ഇസ്ലാം ഇസ്ലാം; ഒരു ചെറുവിവരണം (ഖുർആനിലും നബിചര്യയിലും വന്നതുപോലെ)
 
Keralolpathi
KeralolpathiKeralolpathi
Keralolpathi
 
kavtha onln assgnmnt
kavtha onln assgnmntkavtha onln assgnmnt
kavtha onln assgnmnt
 
Death : Before, During And After... (In Malayalam)
Death : Before, During And After... (In Malayalam)Death : Before, During And After... (In Malayalam)
Death : Before, During And After... (In Malayalam)
 
Sreemannarayaneeyam 8- ശ്രീമന്നാരായണീയം
Sreemannarayaneeyam 8- ശ്രീമന്നാരായണീയം Sreemannarayaneeyam 8- ശ്രീമന്നാരായണീയം
Sreemannarayaneeyam 8- ശ്രീമന്നാരായണീയം
 
Startbloging
StartblogingStartbloging
Startbloging
 
Startbloging
StartblogingStartbloging
Startbloging
 
Startbloging
StartblogingStartbloging
Startbloging
 
Malayalam - The Epistle of Apostle Paul to Titus.pdf
Malayalam - The Epistle of Apostle Paul to Titus.pdfMalayalam - The Epistle of Apostle Paul to Titus.pdf
Malayalam - The Epistle of Apostle Paul to Titus.pdf
 

Namaskaram poorna roopam.

  • 1. മാലിന ൾ കഴുകി വൃ ിയാ ി കുളിയും വുളുഉം കഴി ് വൃ ിയു ല ് െച ് അ ാഹുവുമായി സംഭാഷണം നട ാൻ ( നിർവഹി ാൻ) ത ാറാവു സത വിശ ാസി ബാഹ മായ ഈ ശു ീകരണം െകാ ് മതിയാ രുത്. അവെ മന ും സംശു മായിരി ണം. യാെതാരു അനാവശ ചി കളും അവെ മന ിൽ ഉ ാവരുത്. പപ നാഥനായ അ ാഹുവിെ പീതി മാ തമായിരി ണം അവെ ല ം. ഈ വിധം പവി തമായ ശരീരേ ാടും മനേ ാടും കൂടി ബാ ും ഇഖാമ ും െകാടു ുക. തുടർ ു ദുആ െചാ ുക എ ി ് ഖിബലയുെട േനെര തിരി ുനി ് നമ രി ാൻ തുട ുക. ഏെതാരു കർമവും സ ീകരി െ ടാൻ നി ് അനിവാര മാണ്. നി ാര ിനും േവണം നി ് "തീർ യായും കർമ ൾ നി ുകൾ െകാ ാണ് സ ീകരി െ ടുകെയ പഖ ാപിതമായ നബിവചനമാണ് ഇതിനു െതളിവ്". നി ് എ ാൽ ഉേ ശം, കരു ് എെ ാെ യാണ് അർ ം. ഇത് മന ിൽ ഉ ാേക താണ്. നാവുെകാ ് പറയണെമ ി .മന ിൽ കരുതുകയും നാവുെകാ ് കൂടി പറയുകയും െചയ്താൽ കൂടുതൽ ഉചിതമായി. മന ിൽ കരുതാെത നാവുെകാ ് വിളി ു പറ ത് െകാ ് ഒരു പേയാചനവുമി . എ ാ കർമ ളുെടയും നി ുകളുെട ിതി ഇതാണ്.
  • 2. ഉദാഹരണമായി ളുഹർ നി ാരമാണ് ഉേ ശി ു ത് എ ് കരുതുക. ളുഹർ എ ഫർള് നി ാരം അ ാഹു (സു) ് േവ ി നിർവഹി ു ു എ ാണ് മന ിൽ കരുേത ത്. ജാമാഅ ായി ാണ് നി രി ു െത ിൽ ഇമാമിെന തുടർ ു എ ുകൂടി കരുതണം. നി േ ാട് കൂടിയാണ് തക്ബീറ ുൽ ഇഹ്റാം െചാ ി നി ാര ിൽ പേവശിേ ത്. നി ാരം തീരു ത് വെരയും നി ് മന ിലു ാവണം. തക്ബീറ ുൽ ഇഹ്റാം െചാ ിയ ിനു േശഷം നി ിെന കുറി ് എെ ിലും സംശയം േതാ ുകയും അടു നിർബ കർമം തുട ു തിനു മു ായി സംശയം തീരുകയും െചയ്താൽ നി ാര ിനു യാെതാരു കുഴ വും സംഭവി ുകയി . അേത സമയം ഒരാൾ നി ് െച ു േശഷം നിറു ണെമ ് തീരുമാനി ുകേയാ, ഏെത ിലും ഒരു കാര മു ായാൽ നിറു ുെമ ു കരുതുകേയാ (ഉദാഹരണ ിന് മഴ നില ാൽ ഞാൻ നി ാരം നിറു ുെമ ് കരുതുക) െചയ്താൽ ആ നിമിഷം തെ നി ാരം ബാത ിൽ (അസ ീകാര ം) ആയി ീരും. നി ് െച ് ഇരു കര ളും ചുമലിനു േനെര ഉയർ ി വിരലുകൾ വിടർ ുകയും ൈകെവ കൾ ഖിബല ് േനെര തിരി ുകയും െച ു െകാ ് ( അ ാഹു അക്ബർ) എ ് പറ ു െകാ ് നമ ാര ിൽ പേവശി ുക. ഇതിനാണ് തക്ബീറ ുൽ ഇഹ്റാം എ ് പറയു ത്. തക്ബീർ െചാ ിയ ിനു േശഷം ൈകകൾ താഴ് ി വലതു ൈകെകാ ് ഇടതു ക ിെ മണിബ ം പിടി ് െന ിനും െപാ ിളിനും ഇടയിലായി െവ ുക. ഇതാണ് നി ാര ിെല ൈകെക ൽ . നിർബ നി ാരം നി ുെകാ ാണ് നിർവഹിേ ത്. അത് നി ാര ിെ ഫർ ളിൽ ഒ ാണ്. നി ു നി രി ാൻ സാധി ു വൻ ഇരു ു നി രി ാൽ നിർബ നി ാരം സ ീകാര മാവുകയി . സു ് നി ാര ൾ ഇരു ും നിർവഹി ാം. തക്ബീർ െചാ ി ൈകെക ി കഴി ാൽ പിെ ദുആ ഉൽ ഇ ിതാഹ് ( പാരംഭ പാർ ന) െചാ ുക. ഈ സമയെ ാം സുജൂദ് െചേ ാനേ ാണ് േനാേ ത്.
  • 3. അർ ം: ആകാശ ഭൂമികെള സൃഷ്ടി അ ാഹുവി േല ് ഞാനിതാ എെ ശരീരം തിരി ിരി ു ു. ഞാൻ സത ിൽ ഉറ വനും അനുസരണയു വനുമാണ്. ഞാൻ ഒരി ലും ബഹുൈദവാരാധകരിൽ ഉൾെ വന . തീർ യായും എെ നി ാരവും മ ു ആരാധനാ കർമ ളും എെ ജീവിതവും മരണവുെമ ാം േലാകര ിതാവായ അ ാഹുവിനു താണ്. അവനു ഒരു പ ുകാരനുമി . ഈ യാഥാർത ം അംഗീകരി ാൻ ഞാൻകൽ ി െ ിരി ു ു. ഞാൻ മു ിംകളിൽെ വനാകു ു. ഇതാണ് പാരംഭ പാർ ന.
  • 4. പാരംഭ പാർ ന െചാ ി ഴി ാൽ പിെ : (ശപി െ പിശാചിൽ നി ും അ ാഹുവി ൽ ഞാൻ അഭയം േതടു ു) എ ് പറയണം. പിെ ഫാ ിഹ ഓതുക. പാരംഭ പാർ ന െചാ ു തിനു മുൻപ് അഊദു െചാ ി ുട ിയാൽ പിെ പാരംഭ പാർ ന െചാ രുത്. ഫാ ിഹ ഓതുകെയ ത് നി ാര ിെ ഫർളുകളിൽ ഒ ാണ്. നി ാരം ഫർേളാ സു േ ാ ഏതായാലും അതിെ ഓേരാ റകഅ ിലും ഫാ ിഹ ഓതിയിരി ണം. ഫാ ിഹ ഓതാെതയു നി ാരം സ ീകാര മാവുകയി . 'ഫാ ിഹ ഓതാ വന് നി ാരമി ' എ പസി മായ നബിവചനമാണ് ഇതിനാധാരം. നി ് നി രി ു വൻ ഫാ ിഹ മുഴുവൻ നിറു ിൽ തെ ഓേത താണ്. ഫാ ിഹ അ രശു ിേയാെടയും,ആശയം മന ിലാ ിയും ഒേത താണ്. ബി ി ാഹി മുതൽ വല ാലീൻ വെരയു താണ് സൂറ ുൽ ഫാ ിഹ. ഫാ ിഹ ് മു ് അഊദു ഓതലും ഫ ിഹ ് േശഷം ആമീൻ െചാ ലും സു ാണ്. ഫ ിഹയും സൂറ ും ഉ ിൽ ഓതൽ സു ു നി ാര ിലും അഊദു പതുെ െചാ ിയാൽ മതി. സൂറ ുൽ ഫ ിഹയും അതിെ അർ വും താെഴ െകാടു ു ു.
  • 5. അർ ം: പരമ കാരു ികനും കരുണാനിധിയുമായ അ ാഹുവിെ നാമ ിൽ ഞാൻ ആരംഭി ു ു. സർവ േലാക ര ിതാവായ അ ാഹുവി ് സർവ ുതിയും. അവൻ പരമ കാരു ികനും കരുണാനിധിയുമാണ്. പതിഫല ദിന ിെ ഉടമ നാണ്. (അ ാഹുേവ) നിെ മാ തം ഞ ൾ ആരാധി ുകയും നിേ ാട് മാ തം ഞ ൾ സഹായം േതടുകയും െച ു ു. ഞ െള നീ ശരിയായ മാർഗ ിൽ നയിേ ണേമ! നിെ അനു ഗഹ ിന് പാ തമായവരുെട മാർഗ ിൽ നിെ േകാപ ിനു ഇരയായവരും വഴിെത ിയവരും അ ാ വരുെട മാർഗ ിൽ (അ ാഹുേവ) ഞ ളുെട പാർ ന നീ സ ീകരിേ ണേമ! എ ാ നി ാര ിെലയും ആദ െ ര ് റകഅ ുകളിൽ ഫാ ിഹ ഓതിയതിനു േശഷം ഏെത ിലും ഒരു സൂറ ്
  • 6. ഓതൽ സു ാണ്. മ ഗിബ് നി ാര ിൽ ഏ വും െചറിയ സൂറ ുകളും ളുഹറിലും അസറിലും അൽപം വലിയ സൂറ ുകളും ഓതൽ പേത കം സു ാണ്. െവ ിയാ സുബഹി നി ാര ിൽ (അലി ാം മീം തൻസീലുൽ കിതാബ്), (ഹൽ അ ാ അലൽ ഇൻസാനി) എ ീ സൂറ ുകളും. ചില സൂറ ുകളും അവയുെട അർ വും താെഴ െകാടു ു ു. അർ ം: പരമ കാരു ികനും കരുണാനിധിയുമായ അ ാഹുവിെ നാമ ിൽ (നബി) പറയുക. അ േയാ സത നിേഷധികെള, നി ൾ ആരാധി ു വെയ ഞ ൾ ആരാധി ുകയി . ഞാൻ ആരാധി ു തിെന നി ളും ആരാധി ുകയി . നി ൾ ആരാധി ു തിെന ഞാൻ ആരാധി ിരു ി . ഞാൻ ആരാധി ു തിെന നി ളും ആരാധി ിരു ി . നി ൾ ് നി ളുെട മതം. എനി ് എെ മതം.
  • 7. അർ ം: പരമ കാരു ികനും കരുണാനിധിയുമായ അ ാഹുവിെ നാമ ിൽ. ആ ഭയ ര വിപ ്! ഭയ ര വിപ ് എ ാെണ ് താ ൾ ് അറിവ് തരു ത് എ ാണ്? ജന ൾ ചി ി ിതറി വിതറെ ധൂളികൾ േപാെല ആയി ീരുകയും പർവത ൾ കടയെ ക ിളിേരാമം േപാെലയാവുകയും െച ു ദിവസം ആ വിപ ു ാകും. അേ ാൾ ആരുെട തുലാസ് മുൻതൂ ം തൂ ു ുേവാ അവർ സംതൃ മായ ജീവിത ിലായിരി ും. ആരുെട തുലാസിൽ ന യുെട ഭാരം കുറയു ുേവാ അവരുെട മട ാനം അഗാധ ഗർ മാകു ു. അത് എ ാെണ ് നിന ് അറിവ് തരു ത് എ ാണ്? ക ിജ ലി ു നരകമാകു ു അത്.
  • 8. അർ ം: പരമ കാരു ികനും കരുണാനിധിയുമായ അ ാഹുവിെ നാമ ിൽ, ഖുൈറശികൾ ് ഇണ മു ാകാൻ- ഉ കാല ും ൈശത കാല ും യാ ത െച ു തിനു അവർ ് ഇണ മു ാകാൻ ( േവ െതാെ അ ാഹു െച ു െകാടു ു). അതിനാൽ ത ൾ ് വിശ ക ാൻ ഭ ണം നൽകുകയും, ഭയ ിൽ നി ് േമാചനം നൽകുകയും െച ഈ ഭവന ിെ നാഥെന അവർ ആരാധി ുെകാ െ . ഫ ിഹയും സൂറ ും ഓതി ഴി ാൽ 'അ ാഹു അക്ബർ' എ ് പറ ുെകാ ് റുകൂഇേല ് േപാകണം. കുനി ു നിൽ ുേ ാൾ മുതുകും പിരടിയും ഒേര നിര ിൽ ആയിരി ണം. ൈക ികൾ കാൽമു ുകളിൽ െവ ുക. ഒരു നിമിഷേ ് എ ാ ചലന ളും നിർ ുക ഇതാണ് റുകൂഅ. അ ാഹുവിെ മുൻപിൽ വിനയവും വിേധയത വും കാണി ു തിെ ഒരു രൂപമാണത്. റുകൂഇൽ ഈ ദിക്ർ മൂ ു പാവശ ം െചാ ുക. അർ ം: മഹാനായ എെ ര ിതാവ് പരിശു നാകു ു അവനാകു ു സർ ുതിയും. റുകൂഇൽ നി ് േനെര എഴുേ ് നിവർ ു നിൽ ണം. ഇതാണ് ഇഅ ിദാൽ എ ് പറയു ത്. റുകൂഇൽ നിന്ൻ ഉയരുേ ാൾ ഇരുൈകകളും ചുമലിനു േനെര ഉയർ ി . സമി അ ാഹു ലിമൻ ഹമിദ
  • 9. അർ ം: അ ാഹുവിെന ുദി ു വെ വാ ് അ ാഹു േക ിരി ു ു. എ ് പറയുകയും പി ീട് ൈകകൾ താഴ് ിയി ് േനെര നിൽ ുകയും േവണം. റുകൂഇെല േപാെല ഇഅ ിദാലിലും അൽപേനരം ശാ നായി നിൽ ണം. ഇഅ ിദാലിൽ ഈ പാർ ന െചാ ുക. അർ ം: ഞ ളുെട നാഥാ ആകാശ ളും ഭൂമിയും നീ ഉേ ശി മ ു വ ു ളും നിറെയ നിന ് ുതി. ഇഅ ിദാലിൽ നി ് േനേര സുജൂദിേല ് േപാകണം. സുജൂദിേല ് േപാകുേ ാഴും സുജൂദിൽ നി ് ഉയരേ ാഴും 'അ ാഹു അക്ബർ'എ ് പറയണം. സുജൂദിേല ് േപാകുേ ാൾ ആദ മായി കാൽ മു ുകളാണ് നില ു െവേ ത്. കാൽമു ുകൾ, ൈകെവ കൾ ,െന ി, മൂ ്, കാൽവിരലുകളുെട ഉൾഭാഗ ൾ ഇവെയ ാം നില ുെവ ണം. തലയുെട ഭാരം മുഴുവൻ നില ് ഊ ി േമൽഭാഗം താഴ് ി മുതുകുഭാഗം ഉയർ ി ിട ു തിനാണ് സുജൂദ് എ ് പറയു ത്. അ ാഹുവിെ മുൻപിൽ വിനയവും വണ വും കാണി ു തിെ പാരമ െ സൂചി ി ു താണ്
  • 10. സുജൂദ്. സുജൂദ് െച ുേ ാൾ െന ി നില ് പതിയു ു എ ് ഉറ ുവരു ണം. െതാ ി, തലയിൽെ ്, മ ന, മുടി തുട ിയവ െകാ ് െന ി മറയാെത േനാ ണം. മൂ ് ഒഴി ു മ ു ശരീരഭാഗ ൾ (േമൽ റഞവ) കാരണം കൂടാെത അ േനരെമ ിലും നില ു ത ാതിരു ാൽ സുജൂദ് ശരിയാവുകയി . സുജൂദിൽ ഈ ദിക്ർ മൂ ു പാവശ ം പറയുക. പരേമാ തനായ എെ നാഥെന ുതി ുകയും അവെ പരിശു ിെയ വാഴ് ുകയും െച ു ു എ ാണിതിെ അർ ം. ഒരു സുജൂദ് പൂർ ിയായാൽ അ ാഹു അക്ബർ എ ് െചാ ിെ ാ ് തലയുയർ ി നിവർ ിരി ുക. ഇടതുകാലിെ പാദം പര ി അതിേ ൽ ഇരി ുകയും വലതു പാദം കു ിെവ ുകയും േവണം. ൈകവിരലുകൾ പര ി ൈക ികൾ തുടയുെട േമൽ െവ ണം. ഈ തര ിലു ഇരു ിനു ഇഫ്തിറാശ് എ ാണ് പറയുക. ര ് സുജൂദുകൾ ിടയിെല ഇരു ം അധികം ദീർഘി ി ാൻ പാടി .
  • 11. ര ് സുജൂദുകൾ ിടയിെല ഇരു ിൽ ഈ ദിക്ർ െചാ ുക. അർ ം: എെ നാഥാ, എെ പാപ ൾ െപാറു ുകയും എെ അനു ഗഹി ുകയും എെ ന ൂനതകൾ പരിഹരി ുകയും എെ ഉ തിയിേല ുയർ ുകയും എനി ് ആഹാരവും സ ാർഗ ദർശനവും ആേരാഗ വും നൽകുകയും െചേ ണേമ! ഇത് പൂർ ിയായാൽ ര ാമെതാരു സുജൂദുകൂടി െച ുക. ആദ െ സുജൂദിൽ െച തും പറ തുെമ ാം ര ാമെ സുജൂദിലും ആവർ ി ണം. ഈ സുജൂദുകൂടി കഴി ാൽ ഒരു റകഅ ് പൂർ ിയായി. റുകൂഅ, ഇഅ ിദാൽ, സുജൂദ്, സുജൂദുകൾ ിടയിെല ഇരു ം ഇവയിെല ാം (ത ുമഅനീന ്) അഥവാ ശാ ത ൈകെ ാ ൽ നിർബ മാണ്.. റുകൂഇേല ് േപാകുകയും അേ ാൾ തെ ഇ ിദാലിേല ് േപാരുകയും െചയ്താൽ ശരിയാവുകയി . മ ു വയും ഇ െന തെ . ഇേത കമ ിൽ എ ാ റകഅ ുകളും നി രി ണം. ര ിൽ കൂടുതൽ റകഅ ു നി ാരമാെണ ിൽ ര ാം റകഅ ിനു േശഷം ആദ െ അ ഹി ാ ് ഓതുകയും അതി ായി ഇരി ുകയും േവണം. േനരെ പറ ത് േപാെലയു ഇഫ്തിറാശിെ ഇരു മാണ് ഇരിേ ത്. ആദ െ അ ഹി ാ ി ു േശഷം നബി(സ) യുെട േമൽ സ ലാ ് െചാ ണം. അ ഹി ാ ും സ ലാ ും കഴി ാൽ വീ ു എഴുേ ൽ ുകയും ബാ ിയു
  • 12. റകഅ ുകൾ പൂർ ിയാ ുകയും േവണം. ആദ െ അ ഹി ാ ിൽ നി ും എഴുേ ൽ ുേ ാൾ ൈകകളിൽ ഭാരം െകാടു ാണ് എഴുേ ൽേ ത്. ൈകകൾ ചുമലിനു േനെര ഉയർ ി താഴ് ുകയും േവണം. എ ാ റകഅ ുകളും പൂർ ിയായാൽ അവസാനെ അ ഹി ാ ് ഓതുകയും അതി ായി ഇരി ുകയും േവണം. തവർറു ിെ ഇരു മാണ് ഇവിെട ഇരിേ ത്, അതിെ രൂപം േനരെ വിവരി ി ു ്. എ ാൽ സലാം വീ ു തിനു മു ് സുജൂദു ഹ ി (മറവിയുെട സുജൂദ്) െച ാനുെ ിൽ ഇ ിറാശിെ ഇരു മാണ് ഇരിേ ത്. അവസാനെ അ ഹി ാ ിനു േശഷം നബിയുെട േപരിൽ സ ലാ ് െചാ ണം. അതിനു േശഷം ദുആ െച ലും സു ാണ്. അർ ം: എ ാ കാണി കളും അനു ഗഹീത ളായ എ ാ കാര ളും എ ാ നി ാര ളും എ ാ സൽകർമ ളും അ ാഹുവി ു താകു ു. അ േയാ നബിെയ! അ ാഹുവിെ ര യും കാരുണ വും അനു ഗഹ ളും അ യുെട േമൽ ഉ ായിരി െ . അ ാഹുവിെ സദ്വൃ രായ ഇെത ാം ഉ ായിരി െ . അ ാഹു ഒഴിെക ഒരു ആരാധ നും ഇെ ും മുഹ ദ്(സ) അ ാഹുവിെ ദൂതനാെണ ും ഞാൻ സാ ം
  • 13. വഹി ു ു. അ ാഹുേവ, മുഹ ദ് നബിയുെട േമൽ നീ കാരുണ ം വർഷിേ ണേമ! അവസാന അ ഹി ാ ിന് േശഷം പൂർണമായ സ ലാ ് െചാ ലും അതിനു േശഷം പാർ ി ലും സു ാകു ു. പൂർണമായ സ ലാ ് താെഴ െകാടു ു ു. അർ ം: അ ാഹുേവ, ഈ േലാക ു വരിൽ െവ ് ഇ ബാഹിം നബിയുെടയും കുടുബ ിെ യും േമൽ നീ കാരുണ വും അനു ഗഹവും വർഷി ി ത് േപാെല മുഹ ദ് നബി(സ) യുെടയും കുടുoബ ിെ യും േമൽ നീ കാരുണ വും അനു ഗഹവും വർഷിേ ണേമ. തീർ യായും നീ ുത ർഹനും പരേമാ തനുമാണേ ാ.
  • 14. അർ ം: അ ാഹുേവ! ഞാൻ മു ു െച തും പിറെക െച ു തും രഹസ മായും പരസ മായും അതിരുവി ു െച തുെമ ാം എെ ാൾ കൂടുതൽ നിന റിയാവു തുമായ എ ാ െത ുകളും എനി ് നീ െപാറു ു തേരണേമ! തീർ യായും എ ാ കാര ളും അവയുെട കമ പകാരം മു ി ുകയും പി ി ുകയും െച ു വനാണ് നീ. നീയ ാെത ഒരു ആരാധ നുമി . അ ാഹുേവ! ഖബറിെല ശി യിൽ നി ും നരക ശി യിൽ നി ും, ജീവിത ിെ യും മരണ ിെ യും പരീ ണ ളിൽ നി ും ശപി െ ദ ാലിെ ഫിത്നയിൽ നി ും നിേ ാട് ഞാൻ ര േതടു ു. അ ഹി ാ ിനും സ ലാ ിനും േശഷമാണ് ഈ ദുആ െചാേ ത്. അ ഹി ാ ിനും സ ലാ ിനും േവ ി തവർറു ിെ ഇരു മാണ് ഇരിേ ത്. ൈക ികൾ ര ും കാൽമു ുകൾ ടു ായി തുടകളുെട േമൽ െവ ണം. അ ഹി ാ ് ഓതുേ ാൾ ഇ ാഹു എ ് ഉ രി ു സമയ ് വലതു ക ിെ ചൂ ു വിരൽ അ ം ഉയർ ുകയും അതിേല ് തെ േനാ ുകയും േവണം. അത് സു ാണ്. ഉയർ ിയ വിരൽ സലാം വീ ു ത് വെരയും താഴ് രുത്. അ ഹി ാ ും സ ലാ ും ദുആയും കഴി തിനു േശഷം ര ് പാവശ ം സലാം െചാ ി നി ാര ിൽ നി ും വിരമി ണം. ഇവയിൽ ഒ ാമെ സലാം നിർബ വും ര ാമെ സലാം സു ുമാകു ു.
  • 15. നി ാരം തക്ബീർ െകാ ് ആരംഭി ു ു ത ീം െകാ ് അവസാനി ുകയും െച ു ു. അ ലാമു അൈലകും വര ു ാഹ് എ ് െചാ ിയാണ് സലാം വീേ ത്. അ ാഹുവിെ ര യും കാരുണ വും നി ളുെട േമൽ ഉ ാവെ എ ാണിതിെ അർ ം. ആദ ം സലാം പറയുേ ാൾ വലതു ഭാഗേ ും ര ാമത് സലാം പറയുേ ാൾ ഇടതു ഭാഗേ ും മുഖം തിരി ലും സു ാണ്. ആദ െ സലാം െകാ ് വലതു ഭാഗ ും ര ാമെ സലാം െകാ ് ഇടതു ഭാഗ ുമു മല ുകൾ, സത വിശ ാസികൾ തുട ിയവർ ് സലാം പറയുകയാെണ ് മന ിൽ കരുതണം. അതും സു ു തെ . നി ാര ിെ കർമ ൾ അൽപം വിശദമായിതെ നാം വിവരി ു കഴി ു. ഈ കർമ െള ാം േമൽ പറ കമ ിൽ തെ െചേ താണ്. എ ിൽ മാ തേമ നി ാരം ശരിയാവുകയു ൂ. കമം െത ി ാൽ നി ാരം സ ീകരി െ ടുകയി . താെഴ പറയു സ ർഭ ളിൽ സഹ് വിൻെറ (മറവിയുെട) സുജൂദ് െചേ താണ്.
  • 16. 1. അബ്ആള് സു ് മറ ു െച ാതിരി ുക. 2. മന ൂർവം െചയ്താൽ നി ാരം നി ലമായി ീരു ഏെത ിലും കാര ം മറ ു െച ുക. 3. നി ാര ിൻെറ ഏെത ിലും കർമ ളുെട കാര ിൽ സംശയം ജനി ുക. ഒ ് നി രി ുകയാെണ ിലും സഹ് വിന്െറ സുജൂദ് െചേ താണ്. സഹ് വിൻെറ സുജൂദ് ര ു പാവശ ം െച ണം. സാധാരണ നി ാര ിെല സുജൂദുകൾ ിടയിൽ ഇരി ു തു േപാെല ഇവ ിടയിലും ഇരി ണം. അവസാനെ അ ഹി ാ ും സ ലാ ും ദുആയും കഴി ് സലാം വീ ു തിനു െതാ ു മുൻപാണ് സഹ് വിൻെറ സുജൂദ് െചേ ത്. സഹ് വിൻെറ സുജൂദുകളിൽ ഈ ദിക്ർ െച ണം. അർ ം : പരേമാ തനായ എെ നാഥെന ുതി ുകയും അവെ പരിശു ിെയ വാഴ് ുകയും െച ു ു എ ാണിതിെ അർ ം. നി ാര ിൽ നിർബ മായ ഏെത ിലും ഒരു കാര ം മറ ു എ ് കരുതുക. ഓർമ വ ഉടെന അതു നിർവഹി ണം. സഹ് വിൻെറ സുജൂദ് െച ാം എ ് കരുതി വി ു കളയാൻ പാടി . ചുരു ിൽ നി ാര ിൽ നിർവഹിേ ത് ഉേപ ി ുകേയാ നി ാര ിൽ ഇ ാ ത് പവർ ി ുകേയാ െച ാലാണ് സഹ് വിൻെറ സുജൂദ് ആവശ മായിവരു ത്. സു ായ ഒരു കാര ം മറ ുകയും അതിനു േശഷമു ഫർളിൽ പേവശി ുകയും െച തിനു േശഷം മറ ത് ഓർമ വ ാൽ അത് നിർവഹി ാൻ േവ ി മട രുത്. മന ൂർവം അ െന മട ിയാൽ നി ാരം നി ലമായി ീരും.
  • 17. വിശു ഖുറാനിൽ സുജൂദിൻെറ ചില ആയ ുകളു ്. അവ ഓതുേ ാൾ ഓതു വർ ും േകൾ ു വർ ും സുജൂദ് െച ൽ സു ാണ്. ഇതിന് സുജൂദു ിലാവ ് എ ാണ് പറയു ത്. നി ാര ിലാെണ ിലും അെ ിലും ഓ ിൻെറ സുജൂദ് സു ാണ്. ജമാഅ ് നി ാര ിൽ ഇമാം സുജൂദ് െചയ്െത ിൽ മാ തേമ മഅമൂം െച ാൻ പാടു ൂ. സജദയുെട ആയ ് ഓതിയാൽ ഒരു സുജൂദ്െച ണം. പതിനാലു സജദയുെട ആയ ുകളാണ് ഖുറാനിൽ ഉ ത്.. അവ ഈ പറയു വയാണ്. 1. സൂറ ുൽ അഅറാഫിെല 206 ആയ ് 2. സൂറ ുൽ റഅദിെല 15 ആയ ് 3. സൂര ു ഹ്ലിെല 49 ആയ ് 4. സുര ുൽ ഇ സാഈലിെല 107 ആയ ് 5. സൂറ ുൽ മറിയമിേല 58 ആയ ് 6. സൂറ ുൽ ഹ ിെല 18 ആയ ് 7. സൂറ ിൽ ഹ ിെല 77 ആയ ് 8. സൂറ ുൽ ഫുർഖാനിെല 60 ആയ ് 9. സൂറ ു ംലിെല 25 ആയ ് 10. സൂറ ു സജദയിെല 15 ആയ ് 11. സൂറ ു ഫു ില ിെല 37 ആയ ് 12. സൂറ ു ിെല 62 ആയ ് 13. സൂറ ുൽ ഇൻഷിഖാഖിെല 21 ആയ ് 14. സൂറ ുൽ അലഖിെല 19 ആയ ് സൂറ ് സ ദിെല 21 ആയ ് ഈ ഗണ ിൽ െപ ത . അവിെട ഒരു സുജൂദ് സു ു ്. അത് ശുക്റിൻെറ സുജൂദാണ്. നി ാര ിൽ ശുക്റിൻെറ സുജൂദ് ഇ . സാധാരണ സുജൂദിൽ െചാ ാറു ദിക്ർ ഓ ിൻെറ സുജൂദിലും െചാ ാെമ ് പറ ുവേ ാ. ഓ ിൻെറ ഈ പറയു ദി കും െചാ ാം. അത് സു ാണ്.
  • 18. അർ ം: അപാരമായ തൻെറ കഴിവ് െകാ ് സൃ ി ുകയും ക ും കാതും പദാനം െച ുകയും െച നാഥൻെറ മു ിൽ ഞാെനൻെറ മുഖം കുനി ു ു.ഉ മ സൃ ികർ ാവായ അ ാഹു ഗുണ സ ൂർണനായിരി ു ു. ഇമാം ഓ ിൻെറ സുജൂദ് െചയ്താൽ മഅമൂമും സുജൂദ് െച ൽ നിർബ മാണ്. നി ാര ിലാെണ ിൽ ഓ ിൻെറ സുജൂദ് െച ാൻ േവ ി തക്ബീർ െചാ ണം. നി ാര ിലാ ാെതയാണ് സുജൂദ് െച െത ിൽ ആദ ം തക്ബീറ ുൽ ഇഹ്റാം (അ ാഹു അക്ബർ) എ ് െചാ ുകയും സുജൂദിനു േശഷം ഇരു ് സലാം വീ ുകയും േവണം. നി ാര ിൻെറ ശർ ുകെള ാം ഈ സുജൂദിനും ബാധകമാണ്. 16-June-2020 ഇത് േ കാഡീകരി എെ യും കുടുംബെ യും നി ളുെട ദുആയിൽ ഉൾെപടു േണ... അ ുൽ ല ീഫ് കരി യിൽ, ഈ ാ ുഴ, േകാഴിേ ാട്,latifka100@gmail.com