SlideShare uma empresa Scribd logo
1 de 5
Baixar para ler offline
ഹരിഹരനന്ദനന്‍
1990
ലെ ഒരു ഒക്ടോബർ പ്രഭാതം.
ഇന്ത്യൻ എക്‌
സ്പ്രസിനുവേണ്ടി
ക്രിക്കറ്റ് റിപ്പോർട്ടുചെയ്തിരുന്ന
ഞാൻ തൃപ്പൂണിത്തുറ പൂജ
ടൂർണമെന്റ് നടക്കുന്ന പാലസ് ഓവലിൽ എത്തി.
മറ്റുലേഖകർ പലപ്പോഴും വൈകുന്നേരം വരികയ�ോ
ഫ�ോൺ വിളിച്ചെടുക്കുകയ�ോ ആയിരുന്നു ചെയ്യാറു
ള്ളത്. എന്നാൽ, എനിക്ക് ആ ടൂർണമെന്റ് വളരെയേ
റെ ഇഷ്ടമായിരുന്നു. അതുക�ൊണ്ടാണ് രാവിലേതന്നെ
ബസ് കയറി എറണാകുളത്തുനിന്ന് പുറപ്പെട്ടത്.
ഉച്ചവരെ കളികണ്ടശേഷം, കേരള ക്രിക്ക
റ്റിലെ അന്നത്തെ ഔദ്യോഗിക ഭക്ഷണമായ
പ�ൊറ�ോട്ടയും കിഴങ്ങുകറിയും കഴിക്കാൻ തുടങ്ങി.
അപ്പോളാണ് കുറച്ചു മാറിനിന്നിരുന്ന ഒരു മധ്യവ
യസ്‌
കനെ ശ്രദ്ധിച്ചത്. അദ്ദേഹം എന്നെന�ോക്കി
ചിരിച്ച് അടുത്തുവന്നു. എന്തുചെയ്യുന്നുവെന്ന
ച�ോദ്യത്തിന് അദ്ദേഹം വാചാലനായി. കേരള
കൗമുദിയുടെ തിരുവനന്തപുരം ബ്യൂറ�ോ ചീഫായ
ഉപേന്ദ്രവർമയായിരുന്നു അദ്ദേഹം. എന്റെ ചെസ്
റിപ്പോർട്ടുകൾ ധാരാളം വായിച്ചിട്ടുണ്ടെന്ന് അദ്ദേഹം
പറഞ്ഞു. ചെസ്സിനെ ഏറെയിഷ്ടപ്പെടുന്ന അദ്ദേഹം,
വിശ്വനാഥൻ ആനന്ദിന്റെ ഉയർച്ച ഇന്ത്യക്ക് ഗുണം
ചെയ്യുന്ന കാര്യത്തെക്കുറിച്ചെല്ലാം വാചാലനായി.
ല�ോക ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ തുടങ്ങുന്നതി
നുമുൻപ് ഇനി ഒളിമ്പ്യാഡാണ് ആനന്ദിന്റെ അടുത്ത
ടൂർണമെന്റ് എന്നുപറഞ്ഞപ്പോൾ അത് കവർചെ
യ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നവംബറിലെ
ന�ോവിസാദ് (യൂഗ�ോസ്ലാവ്യ) ഒളിമ്പ്യാഡിന് ഒരുമാസം
മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. എക്‌
സ്പ്രസ്
ഓഫീസിൽ ച�ോദിച്ച്, സ്‌പ�ോൺസർഷിപ്പിന്
ശ്രമിച്ചുകൂടേയെന്ന് അദ്ദേഹം ആരാഞ്ഞു. ചെസ്
റിപ്പോർട്ടിങ്ങിന് എക്‌
സ്പ്രസ് വളരെയധികം സഹാ
യിച്ചിട്ടുണ്ടെങ്കിലും ഇത്രയും നീണ്ട ഒരു ടൂർണമെന്റ്
ഇത�ൊരു സ്‌പ�ോർട്‌സ് ലേഖകന്റെ ഓർമകളാണ്.
മതിയായ സൗകര്യങ്ങളില്ലാതെ ചെസ് ഒളിമ്പ്യാഡ്
റിപ്പോർട്ടുചെയ്ത പഴയകാലത്തിന്റെ ഓർമകൾ.
ഇന്ത്യയിലെ ആദ്യ ഒളിമ്പ്യാഡിന് ചെന്നൈ
ഒരുങ്ങുമ്പോൾ,ഗൃഹാതുരമായ ആ ഓർമകളിലേക്ക്
തിരിഞ്ഞുന�ോക്കുകയാണ് ലേഖകൻ
26 സ്‌പ�ോർട്‌സ് മാസിക 2022 മേയ്
ഹരിഹരനന്ദനൻ / ഫ�ോട്ടോ: സിദ്ധീക്കുല്‍ അക്ബര്‍
4
27
2022 മേയ് സ്‌പ�ോർട്‌സ് മാസിക
ശർമ സ്റ്റേറ്റ്‌
സ്മാ
നിൽനിന്ന് എക്‌
സ്പ്ര
സിലെത്തിയിട്ട്
ഒരുമാസമേ ആയിരു
ന്നുള്ളൂ. ഇതിനുമുൻപ്
അദ്ദേഹം എന്നോട്
കാര്യമായ�ൊന്നും
സംസാരിച്ചിരുന്നില്ല.
പക്ഷേ, ഈ ഫ�ോൺ
സംഭാഷണത്തിൽ
അദ്ദേഹം പറഞ്ഞ
ഒരുകാര്യം എന്റെ
ഓർമയിൽ ഇപ്പോളും
മങ്ങാതെകിടപ്പുണ്ട്:
“ഹരീ, നിങ്ങളെ
ഞാൻ കാണുകയ�ോ
വിളിക്കുകയ�ോ
ചെയ്തിട്ടില്ല. പക്ഷേ,
ഞാൻ എക്‌
സ്പ്ര
സിൽ ചേർന്ന ആദ്യ
ആഴ്ചയിൽത്തന്നെ
നിങ്ങളെന്നെ ഞെട്ടിച്ചു.
ആനന്ദ് കാൻഡിഡേ
റ്റായ ദിവസം ഞാൻ
ഇവിടത്തെ സ്‌പ�ോർ
ട്‌
സ് ടീമിലെ, ചെസ്
നന്നായി അറിയാവുന്ന
യാള�ോട് ഒരു റിപ്പോർട്ട്
ച�ോദിച്ചിരുന്നു.
അദ്ദേഹം ആനന്ദിന്റെ
കൂടെ ദേശീയ സബ്
ജൂനിയർ ചാമ്പ്യൻഷി
കവർചെയ്യാൻ
അവർക്ക് താത്പര്യമു
ണ്ടാകുമ�ോയെന്ന് എനി
ക്കറിയില്ലായിരുന്നു.
“ഞാൻ ഒരു നമ്പർ
തരാം. ച�ോയ്‌
സ് ഗ്രൂപ്പ്
ജനറൽ മാനേജരാണ്.
എന്റെ അടുത്ത ബന്ധു
കൂടിയാണ്. ഞാനും
സംസാരിക്കാം. താങ്കൾ
ആദ്യം അദ്ദേഹത്തെ
ബന്ധപ്പെടൂ, പിന്നെ
എക്‌
സ്പ്രസ് അത്
മുന്നോട്ടുക�ൊണ്ടുപ�ോ
വട്ടെ,’’ ഏറെ ആല�ോ
ചിച്ചശേഷം അദ്ദേഹം
പറഞ്ഞു. അങ്ങനെ
യാണ് ചെസ് ഫെഡ
റേഷൻ സെക്രട്ടറി
പി.ടി. ഉമ്മർക�ോയയെ
വിളിക്കുന്നത്. മനസ്സി
ലുള്ളകാര്യം ഞാനദ്ദേ
ഹത്തോടു പറഞ്ഞു.
നല്ലകാര്യമാണെ
ന്നും ഇന്ത്യയിൽനിന്ന്
ആദ്യമായാണ് ഒരു
ജേണലിസ്റ്റ് ചെസ്
കവർചെയ്യാൻ
പുറത്തേക്കു പ�ോകു
ന്നതെന്നുമായിരുന്നു
അദ്ദേഹത്തിന്റെ
മറുപടി. ചെലവിനെക്കു
റിച്ചായിരുന്നു എന്റെ
ചിന്ത. യൂഗ�ോസ്ലാവ്യ
യിൽ ഒരുദിവസത്തെ
താമസത്തിനും
ഭക്ഷണത്തിനുംകൂടി
25 യു.എസ്. ഡ�ോളർ
മതിയാകുമെന്ന്
അദ്ദേഹം പറഞ്ഞു.
പിന്നെ വൈകിച്ചില്ല,
അന്നുതന്നെ റസി
ഡന്റ് എഡിറ്ററായ
എം.കെ. ദാസിന�ോട്
ഇക്കാര്യം പറഞ്ഞു.
അദ്ദേഹം ഡൽഹി
യിലെ നാഷണൽ
സ്‌പ�ോർട്‌
സ് എഡിറ്റ
റായ രാമു ശർമയെ
വിളിച്ച് ഈ പദ്ധതി
മുന്നോട്ടുവെച്ചു. ശർമ എന്നോട് അദ്ദേഹത്തെ
വിളിക്കാനും ഒരു ന�ോട്ട് തയ്യാറാക്കാനും പറഞ്ഞു.
പിറ്റേന്നുതന്നെ ഞാൻ ഉപേന്ദ്രവർമയുടെ
ബന്ധുവായ ബാലചന്ദ്രനെ കാണാൻ പ�ോയി.
യാത്രച്ചെലവിനെക്കുറിച്ച് അദ്ദേഹം ച�ോദിച്ചു.
എല്ലാത്തിനുംകൂടി 500 യു.എസ്. ഡ�ോളർ മതിയാ
കുമെന്ന് ഞാൻ പറഞ്ഞു. ടിക്കറ്റ് സ്‌പ�ോൺസർ
ചെയ്യാനുള്ള ഒരു പ്ലാൻ അദ്ദേഹം തയ്യാറാക്കി.
എക്‌
സ്പ്രസ് പരസ്യവിഭാഗത്തോട് അദ്ദേഹ
ത്തെ ബന്ധപ്പെടാൻ പറഞ്ഞു. ഇക്കാര്യമെല്ലാം
ഞാൻ ശർമയെ അറിയിക്കുകയും ചെയ്തു.
അന്നത്തെ വിദേശവിനിമയ
നിയമങ്ങൾ വളരെ കർശനമായി
രുന്നു. നേരിട്ട് ഡ�ോളർ കിട്ടാനുള്ള
സംവിധാനം ഉണ്ടായിരുന്നില്ല
ന�ോവിസാദില്‍ ഉമ്മര്‍കോയയ്‌
ക്കൊപ്പം ലേഖകന്‍
മുന്‍ദേശീയ ചാമ്പ്യന്‍ രാജ രവിശേഖറിന�ൊപ്പം
28 സ്‌പ�ോർട്‌സ് മാസിക 2022 മേയ്
അങ്ങനെ യാത്രാദിവ
സം വന്നു. മുൻകൂറായി
രണ്ടുറിപ്പോർട്ടുകൾ
ഓഫീസിൽ നൽകി
ടിക്കറ്റിനായി ട്രിവേ
ണി ഓഫീസിൽ
കാത്തിരുന്നു.
അന്ന് ടീം ടിക്കറ്റാ
യതിനാൽ വിസയും
ഡ�ോളറുമെല്ലാം ലഭി
ച്ചശേഷമാണ് എയർ
ഇന്ത്യയുടെ ക്ലിയറൻസ്
വന്നിരുന്നത്. മാത്രമല്ല,
12 ടിക്കറ്റുകൾ ഒന്നി
ച്ചുകിട്ടേണ്ടതുക�ൊണ്ട്
കുറച്ചു പ്രയാസമായി
രുന്നുതാനും. ആദ്യ
സെക്ടർ ഡെൽഹി
- ഫ്രാങ്ക്ഫുർട്ട് ആണ്.
രാത്രി രണ്ടുമണിക്ക്
പുറപ്പെടും. പന്ത്രണ്ടുമ
ണിക്കുതന്നെ എയർ
പ�ോർട്ടിലെത്തണം.
ട്രിവേണിയിൽ ഏഴുമ
ണിമുതൽ കാത്തിരുന്ന
എനിക്ക് 10 മണിയാ
യിട്ടും ടിക്കറ്റ് വന്നില്ല.
11 മണിയായിട്ടും
ടിക്കറ്റ് വരാത്തപ്പോൾ
ശരിക്കും പേടിച്ചു
പ�ോയി. 11.30ന് ഗ്രീൻ
സിഗ്‌നൽ കിട്ടിയപ്പോൾ
കർശനമായിരുന്നു. നേരിട്ട് ഡ�ോളർ കിട്ടാനുള്ള
സംവിധാനമില്ല. ഡൽഹിയിലെ റിസർവ് ബാങ്കിൽ
അപേക്ഷക�ൊടുത്ത് പെർമിറ്റ് വാങ്ങണം. അത്
ത�ോമസ് കുക്ക് പ�ോലുള്ള ഏതെങ്കിലും അംഗീകൃത
ഏജൻസിയിൽ ക�ൊടുത്താലേ ട്രാവലർ ചെക്ക്
ലഭിക്കൂ. കറൻസിയായി 100 ഡ�ോളർ മാത്രമേ
കൈയിൽ ലഭിക്കൂ. ടീം ഡൽഹിയിൽനിന്നാണ്
പുറപ്പെടുന്നതെന്നതുക�ൊണ്ട് ഞാൻ ഡൽഹി
യിലേക്ക് പ�ോകണമെന്നത് അനിവാര്യമായി.
റിപ്പോർട്ടുകൾ ക�ൊടുക്കാൻ അന്നത്തെക്കാലത്ത്
ഇന്റർനാഷണൽ പ്രസ് കാർഡാണ് ഉപയ�ോഗിച്ചിരു
ന്നത്. അതും ഡൽഹിയിൽ പ�ോയി ഓഫീസിൽനി
ന്നെടുക്കണം. രണ്ടുദിവസംമുൻപ് ഡൽഹിയിലെ
ത്തിയ എനിക്ക് ഇതിനെല്ലാം ഓടിനടക്കേണ്ടിവന്നെ
ങ്കിലും ശർമയുടെ ടീമിന്റെയും പിന്നെ ഓൾ ഇന്ത്യ
ചെസ് ഫെഡറേഷൻ പ്രസിഡന്റ് ധ്രുവ് സാഹ്നിയുടെ
ഓഫീസായ ട്രിവേണിയുടെയും സഹായം ലഭിച്ചു.
പ്പിൽ കളിച്ച വ്യക്തികൂ
ടിയാണ്. പക്ഷേ, ഒന്നും
എഴുതാനില്ലാതെ
വിഷമിച്ചുനിൽക്കു
മ്പോളാണ് ക�ൊച്ചി
യിൽനിന്ന് നിങ്ങളുടെ
മൂന്ന് ലേഖനങ്ങൾ
ഒന്നിച്ചുവരുന്നത്.
ഞാൻ ആഗ്രഹിച്ചതു
പ�ോലെ ഒരു റിപ്പോർട്ട്.
ഈ പ്ലാൻ നമുക്ക്
നടപ്പാക്കണം. നിങ്ങൾ
ചെസ് ഫെഡറേഷന്റെ
സഹായംകൂടി തേടൂ.’’
ശർമയും എം.കെ.
ദാസുംകൂടി ഈ യാത്ര
നടക്കുമെന്ന നിലയിലെ
ത്തിച്ചു. ഒരു ഐലൻഡ്
പരസ്യം എല്ലാ
റിപ്പോർട്ടിലുമെടുക്കും
എന്ന ഉടമ്പടിയിൽ
ന�ോവിസാദ് വിമാ
നടിക്കറ്റ് പാസായി.
ക�ോഴിക്കോട്ട് ഉമ്മർ
ക�ോയയും ഡൽഹി
യിൽ എക്‌
സ്പ്രസ്
ഓഫീസും അവരുടെ
ജ�ോലി ചെയ്തത�ോടെ
കാര്യങ്ങൾ സുഗമമാ
യി നീങ്ങി. പക്ഷേ,
കടമ്പകൾ പിന്നെയും
കടക്കാനുണ്ടായിരുന്നു.
അന്നത്തെ
വിദേശവിനിമയ
നിയമങ്ങൾ വളരെ
ഒളിമ്പ്യാഡ് നടന്ന ന�ോവിസാദിലെ വ�ോയ്‌വ�ോദിന കണ്‍വെന്‍ഷന്‍ സെന്റര്‍
വിശ്വനാഥന്‍ ആനന്ദും ദിബ്യേന്ദു ബറുവയും -പഴയചിത്രം
29
2022 മേയ് സ്‌പ�ോർട്‌സ് മാസിക
തങ്ങളുടെ അതേവരെ
യുള്ള ഏറ്റവും മികച്ച
ഒളിമ്പ്യാഡ് പ്രകടനം
പുറത്തെടുത്തത്.
ഇന്ന് ഉമ്മർക�ോയ
ജീവിച്ചിരിപ്പില്ല. അന്ന്
ന�ോവിസാദിൽവെച്ച്
അദ്ദേഹം പറഞ്ഞു,
“നമുക്ക് ഒളിമ്പ്യാഡ്
ക�ോഴിക്കോട്ട് ക�ൊണ്ടു
വരണം. എന്താ
പറ്റില്ലേ?’’ ഞാൻ
ചിരിച്ചു. അദ്ദേഹം
പിന്നീട് ല�ോകസംഘ
ടനയുടെ ഉപാധ്യക്ഷ
നായി. പക്ഷേ, ഫിഡെ
വൈസ് പ്രസിഡന്റായ
ക�ോയ ഈ ച�ോദ്യം
ച�ോദിച്ചിരുന്നുവെങ്കി
ലും ഞാൻ ചിരിക്കുമാ
യിരുന്നു. ഇത്രയധികം
പഞ്ചനക്ഷത്ര ഹ�ോട്ട
ലുകൾ ക�ോഴിക്കോട്ടു
ണ്ടോ എന്നായിരുന്നു
എന്റെ മറുച�ോദ്യം.
എന്നാൽ, ക�ോയയുടെ
നിഘണ്ടുവിൽ
അസാധ്യമെന്നൊരു
വാക്കുണ്ടായിരുന്നില്ല.
വിവിധ ല�ോക
ചാമ്പ്യൻഷിപ്പുകൾ
ക�ോഴിക്കോട്ട് നടത്തി
യെങ്കിലും ഒളിമ്പ്യാഡ്
വഴുതിമാറിയിരുന്നു.
അദ്ദേഹം ക�ോഴിക്കോ
ടിനെ അത്രകണ്ട്
സ്‌നേഹിച്ചിരുന്നു. വഴി
തെറ്റിയാണെങ്കിലും
ഒടുവിൽ ഒളിമ്പ്യാഡ്
ഇന്ത്യയിൽ നടക്കാൻ
പ�ോവുകയാണ്. അത്
കാണാൻ ഉമ്മർക�ോയ
ഇല്ലാതെപ�ോയല്ലോ
എന്നതാണ് സങ്കടം.
അദ്ദേഹത്തിന്റെ
ആത്മാവ് ഈ
ഒളി മ്പ്യാഡിലൂടെ
നിത്യശാന്തി നേടട്ടെ.
(തുടരും)
ണം. അതായത് 20 ദിവസത്തേക്ക് 1500 ഡ�ോളർ.
എന്റെ കൈയിൽ ആകെ 500 ഡ�ോളർമാത്രം.
വഴിയിൽക്കിടന്നുറങ്ങേണ്ടിവരുമ�ോ? പെട്ടെന്നാണ്
ഉമ്മർക�ോയയുടെ ബുദ്ധി പ്രവർത്തിച്ചത്.
ഇന്ത്യയുടെ രണ്ടാമത്തെ ഒഫീഷ്യലായ മാന്വൽ
ആര�ോൺ ടീമിന്റെകൂടെ വന്നിട്ടില്ല. തിരക്കുകാരണം
അദ്ദേഹം അവസാനത്തെ നാലുദിവസം മാത്രമേ
ന�ോവിസാദിൽ തങ്ങുന്നുള്ളൂ. ല�ോക ഫെഡറേഷന്റെ
ജനറൽ ബ�ോഡി മീറ്റിങ്ങിൽ പങ്കെടുക്കാൻ ലാക്കാ
ക്കിയാണ് അദ്ദേഹം വരുന്നത്. അദ്ദേഹത്തിന്റെ മുറി
അതുവരെ ഒഴിഞ്ഞുകിടക്കും. ഉമ്മർക�ോയക്ക് മനസ്സു
ക�ൊണ്ടൊരു സലാംക�ൊടുത്തു. വാസ്തവത്തിൽ
ഒരു പ്രത്യേക ഫ�ോർമുലയാണ് ന�ോവിസാദ് സിറ്റി
കൗൺസിൽ ഇവിടെ പരീക്ഷിച്ചത്. ഒരുമാസത്തേ
ക്കുമാത്രം ഒരു സമാന്തര സമ്പദ്‌
വ്യവസ്ഥ സൃഷ്ടിച്ചു.
എല്ലാ ഹ�ോട്ടലുകളും മുറുക്കിക്കെട്ടി. സാധനങ്ങളുടെ
വില മൂന്നുമടങ്ങ് വർധിപ്പിച്ചു. എല്ലാം താത്കാലി
കമായിമാത്രം. ഞങ്ങളെല്ലാം പ�ോവുമ്പോൾ അവർ
തിരിച്ച് പഴയ കാലത്തിലേക്ക്. എന്തൊരു കണക്കു
കൂട്ടൽ! യൂഗ�ോസ്ലാവ്യ വിഭജനത്തിനു ശേഷം നാല�ോ
അഞ്ചോ രാജ്യങ്ങളാവാൻ തുടങ്ങിയ സമയമാണ്.
ഈ ഒളിമ്പ്യാഡിൽ യൂഗ സ്ലാവ്യ ഒന്നിച്ചാണ് മത്സരി
ക്കുന്നത്.
ആനന്ദ്-ബറുവ തരംഗം
വിശ്വനാഥൻ ആനന്ദായിരുന്നു ഇന്ത്യയുടെ
താരം. പക്ഷേ, ഒളിമ്പ്യാഡ് കഴിഞ്ഞപ്പോൾ സ്ഥിതി
മാറി. ദിബ്യേന്ദു ബറുവ എന്ന ബംഗാളി ആനന്ദിനെ
കടത്തിവെട്ടി. അന്ന് ആനന്ദ് ഇന്നത്തെ ആനന്ദ്
ആയിക്കഴിഞ്ഞിട്ടില്ല. വളരുന്ന താരം. ബ�ോബി ഫിഷ
റിനുശേഷം സ�ോവിയറ്റ് യൂണിയന്റെ പുറത്തുനിന്നു
വരുന്ന വാഗ്ദാനം. ന�ോവിസാദിൽ ആനന്ദ് തന്റെ
റേറ്റിങ്ങിന് തുല്യമായ പ്രദർശനമാണ് കാഴ്ചവെച്ചത്.
എന്നാൽ, ബറുവ ഒരുപടി മുകളിലായിരുന്നു. ത�ോൽ
ക്കാതെ രണ്ടാം ബ�ോർഡിൽ സ്വർണമെഡൽ നേടി.
വാസ്തവത്തിൽ ബറുവയുടെ നേട്ടത്തിലാണ് ഇന്ത്യ
ഒരുകാറിൽ പറന്ന്
എയർപ�ോർട്ടിലെത്തി.
പിന്നെയെല്ലാം
സിനിമാ സ്‌റ്റൈലി
ലായിരുന്നു. എല്ലാം
കഴിഞ്ഞപ്പോൾ ലിയം
ഒ ഫ്‌
ളാഹെട്ടിയുടെ
‘His first flight’ എന്ന
കഥ ഓർമ വന്നു.
പറക്കാൻ തുടങ്ങുന്ന
ഒരു കടൽപ്പക്ഷിക്കു
ഞ്ഞിന്റെ പരീക്ഷണ
ങ്ങളും ഭയവുമാണ്
പ്രമേയം. അന്ന് എന്റെ
അവസ്ഥയും ആ
പക്ഷിക്കുഞ്ഞിന്റെതിന്
സമമായിരുന്നല്ലോ!
ഫ്രാങ്ക്ഫർട്ടിൽനി
ന്നുള്ള അടുത്ത രണ്ടു
ശകടങ്ങൾ യൂഗ�ോ
സ്ലാവ്യ എയർലൈൻ
സിന്റെതായിരുന്നു.
സാഗ്രെബിലേക്കും
ബെൽഗ്രേഡിലേക്കും.
ഫ്രാങ്ക്ഫുർട്ടിൽ മ�ോശം
കാലാവസ്ഥ കാരണം
എട്ടുമണിക്ക് വിടേണ്ട
വിമാനം ഉച്ചയ്ക്ക്
രണ്ടുമണിക്കാണ്
തയ്യാറായത്. പ്രാതലും
ഉച്ചഭക്ഷണവും ഒന്നിച്ച്
വിമാനത്തിൽ കഴിച്ച്,
ബെൽഗ്രേഡിലെത്തിയ
പ്പോൾ രാത്രി പത്തുമ
ണി. ഓർഗനൈസിങ്
കമ്മിറ്റി ഏർപ്പാടാക്കിയ
ബസ്സിൽ രണ്ടുമണി
ക്കൂർ യാത്രചെയ്ത്
ന�ോവിസാദിലെത്തി.
പ്രധാന സ്റ്റേഡിയ
ത്തിൽ ഓർഗനൈസിങ്
കമ്മിറ്റിക്കുമുൻപിൽ
കടലാസുപണികൾ
മുഴുവനായപ്പോൾ
ഇതാവരുന്നു
അവസാനത്തെ
അടി. അതിഥികൾക്ക്
ഹ�ോട്ടലും ഭക്ഷണ
വുംകൂടി ദിനംപ്രതി
75 ഡ�ോളർ ക�ൊടുക്ക
ദിബ്യേന്ദു ബറുവ പി.ടി.ഉഷയ്‌
ക്കൊപ്പം
30 സ്‌പ�ോർട്‌സ് മാസിക 2022 മേയ്

Mais conteúdo relacionado

Destaque

How to Prepare For a Successful Job Search for 2024
How to Prepare For a Successful Job Search for 2024How to Prepare For a Successful Job Search for 2024
How to Prepare For a Successful Job Search for 2024Albert Qian
 
Social Media Marketing Trends 2024 // The Global Indie Insights
Social Media Marketing Trends 2024 // The Global Indie InsightsSocial Media Marketing Trends 2024 // The Global Indie Insights
Social Media Marketing Trends 2024 // The Global Indie InsightsKurio // The Social Media Age(ncy)
 
Trends In Paid Search: Navigating The Digital Landscape In 2024
Trends In Paid Search: Navigating The Digital Landscape In 2024Trends In Paid Search: Navigating The Digital Landscape In 2024
Trends In Paid Search: Navigating The Digital Landscape In 2024Search Engine Journal
 
5 Public speaking tips from TED - Visualized summary
5 Public speaking tips from TED - Visualized summary5 Public speaking tips from TED - Visualized summary
5 Public speaking tips from TED - Visualized summarySpeakerHub
 
ChatGPT and the Future of Work - Clark Boyd
ChatGPT and the Future of Work - Clark Boyd ChatGPT and the Future of Work - Clark Boyd
ChatGPT and the Future of Work - Clark Boyd Clark Boyd
 
Getting into the tech field. what next
Getting into the tech field. what next Getting into the tech field. what next
Getting into the tech field. what next Tessa Mero
 
Google's Just Not That Into You: Understanding Core Updates & Search Intent
Google's Just Not That Into You: Understanding Core Updates & Search IntentGoogle's Just Not That Into You: Understanding Core Updates & Search Intent
Google's Just Not That Into You: Understanding Core Updates & Search IntentLily Ray
 
Time Management & Productivity - Best Practices
Time Management & Productivity -  Best PracticesTime Management & Productivity -  Best Practices
Time Management & Productivity - Best PracticesVit Horky
 
The six step guide to practical project management
The six step guide to practical project managementThe six step guide to practical project management
The six step guide to practical project managementMindGenius
 
Beginners Guide to TikTok for Search - Rachel Pearson - We are Tilt __ Bright...
Beginners Guide to TikTok for Search - Rachel Pearson - We are Tilt __ Bright...Beginners Guide to TikTok for Search - Rachel Pearson - We are Tilt __ Bright...
Beginners Guide to TikTok for Search - Rachel Pearson - We are Tilt __ Bright...RachelPearson36
 
Unlocking the Power of ChatGPT and AI in Testing - A Real-World Look, present...
Unlocking the Power of ChatGPT and AI in Testing - A Real-World Look, present...Unlocking the Power of ChatGPT and AI in Testing - A Real-World Look, present...
Unlocking the Power of ChatGPT and AI in Testing - A Real-World Look, present...Applitools
 
12 Ways to Increase Your Influence at Work
12 Ways to Increase Your Influence at Work12 Ways to Increase Your Influence at Work
12 Ways to Increase Your Influence at WorkGetSmarter
 
Ride the Storm: Navigating Through Unstable Periods / Katerina Rudko (Belka G...
Ride the Storm: Navigating Through Unstable Periods / Katerina Rudko (Belka G...Ride the Storm: Navigating Through Unstable Periods / Katerina Rudko (Belka G...
Ride the Storm: Navigating Through Unstable Periods / Katerina Rudko (Belka G...DevGAMM Conference
 
Barbie - Brand Strategy Presentation
Barbie - Brand Strategy PresentationBarbie - Brand Strategy Presentation
Barbie - Brand Strategy PresentationErica Santiago
 
Good Stuff Happens in 1:1 Meetings: Why you need them and how to do them well
Good Stuff Happens in 1:1 Meetings: Why you need them and how to do them wellGood Stuff Happens in 1:1 Meetings: Why you need them and how to do them well
Good Stuff Happens in 1:1 Meetings: Why you need them and how to do them wellSaba Software
 
Introduction to C Programming Language
Introduction to C Programming LanguageIntroduction to C Programming Language
Introduction to C Programming LanguageSimplilearn
 

Destaque (20)

How to Prepare For a Successful Job Search for 2024
How to Prepare For a Successful Job Search for 2024How to Prepare For a Successful Job Search for 2024
How to Prepare For a Successful Job Search for 2024
 
Social Media Marketing Trends 2024 // The Global Indie Insights
Social Media Marketing Trends 2024 // The Global Indie InsightsSocial Media Marketing Trends 2024 // The Global Indie Insights
Social Media Marketing Trends 2024 // The Global Indie Insights
 
Trends In Paid Search: Navigating The Digital Landscape In 2024
Trends In Paid Search: Navigating The Digital Landscape In 2024Trends In Paid Search: Navigating The Digital Landscape In 2024
Trends In Paid Search: Navigating The Digital Landscape In 2024
 
5 Public speaking tips from TED - Visualized summary
5 Public speaking tips from TED - Visualized summary5 Public speaking tips from TED - Visualized summary
5 Public speaking tips from TED - Visualized summary
 
ChatGPT and the Future of Work - Clark Boyd
ChatGPT and the Future of Work - Clark Boyd ChatGPT and the Future of Work - Clark Boyd
ChatGPT and the Future of Work - Clark Boyd
 
Getting into the tech field. what next
Getting into the tech field. what next Getting into the tech field. what next
Getting into the tech field. what next
 
Google's Just Not That Into You: Understanding Core Updates & Search Intent
Google's Just Not That Into You: Understanding Core Updates & Search IntentGoogle's Just Not That Into You: Understanding Core Updates & Search Intent
Google's Just Not That Into You: Understanding Core Updates & Search Intent
 
How to have difficult conversations
How to have difficult conversations How to have difficult conversations
How to have difficult conversations
 
Introduction to Data Science
Introduction to Data ScienceIntroduction to Data Science
Introduction to Data Science
 
Time Management & Productivity - Best Practices
Time Management & Productivity -  Best PracticesTime Management & Productivity -  Best Practices
Time Management & Productivity - Best Practices
 
The six step guide to practical project management
The six step guide to practical project managementThe six step guide to practical project management
The six step guide to practical project management
 
Beginners Guide to TikTok for Search - Rachel Pearson - We are Tilt __ Bright...
Beginners Guide to TikTok for Search - Rachel Pearson - We are Tilt __ Bright...Beginners Guide to TikTok for Search - Rachel Pearson - We are Tilt __ Bright...
Beginners Guide to TikTok for Search - Rachel Pearson - We are Tilt __ Bright...
 
Unlocking the Power of ChatGPT and AI in Testing - A Real-World Look, present...
Unlocking the Power of ChatGPT and AI in Testing - A Real-World Look, present...Unlocking the Power of ChatGPT and AI in Testing - A Real-World Look, present...
Unlocking the Power of ChatGPT and AI in Testing - A Real-World Look, present...
 
12 Ways to Increase Your Influence at Work
12 Ways to Increase Your Influence at Work12 Ways to Increase Your Influence at Work
12 Ways to Increase Your Influence at Work
 
ChatGPT webinar slides
ChatGPT webinar slidesChatGPT webinar slides
ChatGPT webinar slides
 
More than Just Lines on a Map: Best Practices for U.S Bike Routes
More than Just Lines on a Map: Best Practices for U.S Bike RoutesMore than Just Lines on a Map: Best Practices for U.S Bike Routes
More than Just Lines on a Map: Best Practices for U.S Bike Routes
 
Ride the Storm: Navigating Through Unstable Periods / Katerina Rudko (Belka G...
Ride the Storm: Navigating Through Unstable Periods / Katerina Rudko (Belka G...Ride the Storm: Navigating Through Unstable Periods / Katerina Rudko (Belka G...
Ride the Storm: Navigating Through Unstable Periods / Katerina Rudko (Belka G...
 
Barbie - Brand Strategy Presentation
Barbie - Brand Strategy PresentationBarbie - Brand Strategy Presentation
Barbie - Brand Strategy Presentation
 
Good Stuff Happens in 1:1 Meetings: Why you need them and how to do them well
Good Stuff Happens in 1:1 Meetings: Why you need them and how to do them wellGood Stuff Happens in 1:1 Meetings: Why you need them and how to do them well
Good Stuff Happens in 1:1 Meetings: Why you need them and how to do them well
 
Introduction to C Programming Language
Introduction to C Programming LanguageIntroduction to C Programming Language
Introduction to C Programming Language
 

നോവിസാദിലെ കരുനീക്കങ്ങൾ - A tribute to Ummer Koya

  • 1. ഹരിഹരനന്ദനന്‍ 1990 ലെ ഒരു ഒക്ടോബർ പ്രഭാതം. ഇന്ത്യൻ എക്‌ സ്പ്രസിനുവേണ്ടി ക്രിക്കറ്റ് റിപ്പോർട്ടുചെയ്തിരുന്ന ഞാൻ തൃപ്പൂണിത്തുറ പൂജ ടൂർണമെന്റ് നടക്കുന്ന പാലസ് ഓവലിൽ എത്തി. മറ്റുലേഖകർ പലപ്പോഴും വൈകുന്നേരം വരികയ�ോ ഫ�ോൺ വിളിച്ചെടുക്കുകയ�ോ ആയിരുന്നു ചെയ്യാറു ള്ളത്. എന്നാൽ, എനിക്ക് ആ ടൂർണമെന്റ് വളരെയേ റെ ഇഷ്ടമായിരുന്നു. അതുക�ൊണ്ടാണ് രാവിലേതന്നെ ബസ് കയറി എറണാകുളത്തുനിന്ന് പുറപ്പെട്ടത്. ഉച്ചവരെ കളികണ്ടശേഷം, കേരള ക്രിക്ക റ്റിലെ അന്നത്തെ ഔദ്യോഗിക ഭക്ഷണമായ പ�ൊറ�ോട്ടയും കിഴങ്ങുകറിയും കഴിക്കാൻ തുടങ്ങി. അപ്പോളാണ് കുറച്ചു മാറിനിന്നിരുന്ന ഒരു മധ്യവ യസ്‌ കനെ ശ്രദ്ധിച്ചത്. അദ്ദേഹം എന്നെന�ോക്കി ചിരിച്ച് അടുത്തുവന്നു. എന്തുചെയ്യുന്നുവെന്ന ച�ോദ്യത്തിന് അദ്ദേഹം വാചാലനായി. കേരള കൗമുദിയുടെ തിരുവനന്തപുരം ബ്യൂറ�ോ ചീഫായ ഉപേന്ദ്രവർമയായിരുന്നു അദ്ദേഹം. എന്റെ ചെസ് റിപ്പോർട്ടുകൾ ധാരാളം വായിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചെസ്സിനെ ഏറെയിഷ്ടപ്പെടുന്ന അദ്ദേഹം, വിശ്വനാഥൻ ആനന്ദിന്റെ ഉയർച്ച ഇന്ത്യക്ക് ഗുണം ചെയ്യുന്ന കാര്യത്തെക്കുറിച്ചെല്ലാം വാചാലനായി. ല�ോക ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ തുടങ്ങുന്നതി നുമുൻപ് ഇനി ഒളിമ്പ്യാഡാണ് ആനന്ദിന്റെ അടുത്ത ടൂർണമെന്റ് എന്നുപറഞ്ഞപ്പോൾ അത് കവർചെ യ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നവംബറിലെ ന�ോവിസാദ് (യൂഗ�ോസ്ലാവ്യ) ഒളിമ്പ്യാഡിന് ഒരുമാസം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. എക്‌ സ്പ്രസ് ഓഫീസിൽ ച�ോദിച്ച്, സ്‌പ�ോൺസർഷിപ്പിന് ശ്രമിച്ചുകൂടേയെന്ന് അദ്ദേഹം ആരാഞ്ഞു. ചെസ് റിപ്പോർട്ടിങ്ങിന് എക്‌ സ്പ്രസ് വളരെയധികം സഹാ യിച്ചിട്ടുണ്ടെങ്കിലും ഇത്രയും നീണ്ട ഒരു ടൂർണമെന്റ് ഇത�ൊരു സ്‌പ�ോർട്‌സ് ലേഖകന്റെ ഓർമകളാണ്. മതിയായ സൗകര്യങ്ങളില്ലാതെ ചെസ് ഒളിമ്പ്യാഡ് റിപ്പോർട്ടുചെയ്ത പഴയകാലത്തിന്റെ ഓർമകൾ. ഇന്ത്യയിലെ ആദ്യ ഒളിമ്പ്യാഡിന് ചെന്നൈ ഒരുങ്ങുമ്പോൾ,ഗൃഹാതുരമായ ആ ഓർമകളിലേക്ക് തിരിഞ്ഞുന�ോക്കുകയാണ് ലേഖകൻ 26 സ്‌പ�ോർട്‌സ് മാസിക 2022 മേയ്
  • 2. ഹരിഹരനന്ദനൻ / ഫ�ോട്ടോ: സിദ്ധീക്കുല്‍ അക്ബര്‍ 4 27 2022 മേയ് സ്‌പ�ോർട്‌സ് മാസിക
  • 3. ശർമ സ്റ്റേറ്റ്‌ സ്മാ നിൽനിന്ന് എക്‌ സ്പ്ര സിലെത്തിയിട്ട് ഒരുമാസമേ ആയിരു ന്നുള്ളൂ. ഇതിനുമുൻപ് അദ്ദേഹം എന്നോട് കാര്യമായ�ൊന്നും സംസാരിച്ചിരുന്നില്ല. പക്ഷേ, ഈ ഫ�ോൺ സംഭാഷണത്തിൽ അദ്ദേഹം പറഞ്ഞ ഒരുകാര്യം എന്റെ ഓർമയിൽ ഇപ്പോളും മങ്ങാതെകിടപ്പുണ്ട്: “ഹരീ, നിങ്ങളെ ഞാൻ കാണുകയ�ോ വിളിക്കുകയ�ോ ചെയ്തിട്ടില്ല. പക്ഷേ, ഞാൻ എക്‌ സ്പ്ര സിൽ ചേർന്ന ആദ്യ ആഴ്ചയിൽത്തന്നെ നിങ്ങളെന്നെ ഞെട്ടിച്ചു. ആനന്ദ് കാൻഡിഡേ റ്റായ ദിവസം ഞാൻ ഇവിടത്തെ സ്‌പ�ോർ ട്‌ സ് ടീമിലെ, ചെസ് നന്നായി അറിയാവുന്ന യാള�ോട് ഒരു റിപ്പോർട്ട് ച�ോദിച്ചിരുന്നു. അദ്ദേഹം ആനന്ദിന്റെ കൂടെ ദേശീയ സബ് ജൂനിയർ ചാമ്പ്യൻഷി കവർചെയ്യാൻ അവർക്ക് താത്പര്യമു ണ്ടാകുമ�ോയെന്ന് എനി ക്കറിയില്ലായിരുന്നു. “ഞാൻ ഒരു നമ്പർ തരാം. ച�ോയ്‌ സ് ഗ്രൂപ്പ് ജനറൽ മാനേജരാണ്. എന്റെ അടുത്ത ബന്ധു കൂടിയാണ്. ഞാനും സംസാരിക്കാം. താങ്കൾ ആദ്യം അദ്ദേഹത്തെ ബന്ധപ്പെടൂ, പിന്നെ എക്‌ സ്പ്രസ് അത് മുന്നോട്ടുക�ൊണ്ടുപ�ോ വട്ടെ,’’ ഏറെ ആല�ോ ചിച്ചശേഷം അദ്ദേഹം പറഞ്ഞു. അങ്ങനെ യാണ് ചെസ് ഫെഡ റേഷൻ സെക്രട്ടറി പി.ടി. ഉമ്മർക�ോയയെ വിളിക്കുന്നത്. മനസ്സി ലുള്ളകാര്യം ഞാനദ്ദേ ഹത്തോടു പറഞ്ഞു. നല്ലകാര്യമാണെ ന്നും ഇന്ത്യയിൽനിന്ന് ആദ്യമായാണ് ഒരു ജേണലിസ്റ്റ് ചെസ് കവർചെയ്യാൻ പുറത്തേക്കു പ�ോകു ന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ചെലവിനെക്കു റിച്ചായിരുന്നു എന്റെ ചിന്ത. യൂഗ�ോസ്ലാവ്യ യിൽ ഒരുദിവസത്തെ താമസത്തിനും ഭക്ഷണത്തിനുംകൂടി 25 യു.എസ്. ഡ�ോളർ മതിയാകുമെന്ന് അദ്ദേഹം പറഞ്ഞു. പിന്നെ വൈകിച്ചില്ല, അന്നുതന്നെ റസി ഡന്റ് എഡിറ്ററായ എം.കെ. ദാസിന�ോട് ഇക്കാര്യം പറഞ്ഞു. അദ്ദേഹം ഡൽഹി യിലെ നാഷണൽ സ്‌പ�ോർട്‌ സ് എഡിറ്റ റായ രാമു ശർമയെ വിളിച്ച് ഈ പദ്ധതി മുന്നോട്ടുവെച്ചു. ശർമ എന്നോട് അദ്ദേഹത്തെ വിളിക്കാനും ഒരു ന�ോട്ട് തയ്യാറാക്കാനും പറഞ്ഞു. പിറ്റേന്നുതന്നെ ഞാൻ ഉപേന്ദ്രവർമയുടെ ബന്ധുവായ ബാലചന്ദ്രനെ കാണാൻ പ�ോയി. യാത്രച്ചെലവിനെക്കുറിച്ച് അദ്ദേഹം ച�ോദിച്ചു. എല്ലാത്തിനുംകൂടി 500 യു.എസ്. ഡ�ോളർ മതിയാ കുമെന്ന് ഞാൻ പറഞ്ഞു. ടിക്കറ്റ് സ്‌പ�ോൺസർ ചെയ്യാനുള്ള ഒരു പ്ലാൻ അദ്ദേഹം തയ്യാറാക്കി. എക്‌ സ്പ്രസ് പരസ്യവിഭാഗത്തോട് അദ്ദേഹ ത്തെ ബന്ധപ്പെടാൻ പറഞ്ഞു. ഇക്കാര്യമെല്ലാം ഞാൻ ശർമയെ അറിയിക്കുകയും ചെയ്തു. അന്നത്തെ വിദേശവിനിമയ നിയമങ്ങൾ വളരെ കർശനമായി രുന്നു. നേരിട്ട് ഡ�ോളർ കിട്ടാനുള്ള സംവിധാനം ഉണ്ടായിരുന്നില്ല ന�ോവിസാദില്‍ ഉമ്മര്‍കോയയ്‌ ക്കൊപ്പം ലേഖകന്‍ മുന്‍ദേശീയ ചാമ്പ്യന്‍ രാജ രവിശേഖറിന�ൊപ്പം 28 സ്‌പ�ോർട്‌സ് മാസിക 2022 മേയ്
  • 4. അങ്ങനെ യാത്രാദിവ സം വന്നു. മുൻകൂറായി രണ്ടുറിപ്പോർട്ടുകൾ ഓഫീസിൽ നൽകി ടിക്കറ്റിനായി ട്രിവേ ണി ഓഫീസിൽ കാത്തിരുന്നു. അന്ന് ടീം ടിക്കറ്റാ യതിനാൽ വിസയും ഡ�ോളറുമെല്ലാം ലഭി ച്ചശേഷമാണ് എയർ ഇന്ത്യയുടെ ക്ലിയറൻസ് വന്നിരുന്നത്. മാത്രമല്ല, 12 ടിക്കറ്റുകൾ ഒന്നി ച്ചുകിട്ടേണ്ടതുക�ൊണ്ട് കുറച്ചു പ്രയാസമായി രുന്നുതാനും. ആദ്യ സെക്ടർ ഡെൽഹി - ഫ്രാങ്ക്ഫുർട്ട് ആണ്. രാത്രി രണ്ടുമണിക്ക് പുറപ്പെടും. പന്ത്രണ്ടുമ ണിക്കുതന്നെ എയർ പ�ോർട്ടിലെത്തണം. ട്രിവേണിയിൽ ഏഴുമ ണിമുതൽ കാത്തിരുന്ന എനിക്ക് 10 മണിയാ യിട്ടും ടിക്കറ്റ് വന്നില്ല. 11 മണിയായിട്ടും ടിക്കറ്റ് വരാത്തപ്പോൾ ശരിക്കും പേടിച്ചു പ�ോയി. 11.30ന് ഗ്രീൻ സിഗ്‌നൽ കിട്ടിയപ്പോൾ കർശനമായിരുന്നു. നേരിട്ട് ഡ�ോളർ കിട്ടാനുള്ള സംവിധാനമില്ല. ഡൽഹിയിലെ റിസർവ് ബാങ്കിൽ അപേക്ഷക�ൊടുത്ത് പെർമിറ്റ് വാങ്ങണം. അത് ത�ോമസ് കുക്ക് പ�ോലുള്ള ഏതെങ്കിലും അംഗീകൃത ഏജൻസിയിൽ ക�ൊടുത്താലേ ട്രാവലർ ചെക്ക് ലഭിക്കൂ. കറൻസിയായി 100 ഡ�ോളർ മാത്രമേ കൈയിൽ ലഭിക്കൂ. ടീം ഡൽഹിയിൽനിന്നാണ് പുറപ്പെടുന്നതെന്നതുക�ൊണ്ട് ഞാൻ ഡൽഹി യിലേക്ക് പ�ോകണമെന്നത് അനിവാര്യമായി. റിപ്പോർട്ടുകൾ ക�ൊടുക്കാൻ അന്നത്തെക്കാലത്ത് ഇന്റർനാഷണൽ പ്രസ് കാർഡാണ് ഉപയ�ോഗിച്ചിരു ന്നത്. അതും ഡൽഹിയിൽ പ�ോയി ഓഫീസിൽനി ന്നെടുക്കണം. രണ്ടുദിവസംമുൻപ് ഡൽഹിയിലെ ത്തിയ എനിക്ക് ഇതിനെല്ലാം ഓടിനടക്കേണ്ടിവന്നെ ങ്കിലും ശർമയുടെ ടീമിന്റെയും പിന്നെ ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ പ്രസിഡന്റ് ധ്രുവ് സാഹ്നിയുടെ ഓഫീസായ ട്രിവേണിയുടെയും സഹായം ലഭിച്ചു. പ്പിൽ കളിച്ച വ്യക്തികൂ ടിയാണ്. പക്ഷേ, ഒന്നും എഴുതാനില്ലാതെ വിഷമിച്ചുനിൽക്കു മ്പോളാണ് ക�ൊച്ചി യിൽനിന്ന് നിങ്ങളുടെ മൂന്ന് ലേഖനങ്ങൾ ഒന്നിച്ചുവരുന്നത്. ഞാൻ ആഗ്രഹിച്ചതു പ�ോലെ ഒരു റിപ്പോർട്ട്. ഈ പ്ലാൻ നമുക്ക് നടപ്പാക്കണം. നിങ്ങൾ ചെസ് ഫെഡറേഷന്റെ സഹായംകൂടി തേടൂ.’’ ശർമയും എം.കെ. ദാസുംകൂടി ഈ യാത്ര നടക്കുമെന്ന നിലയിലെ ത്തിച്ചു. ഒരു ഐലൻഡ് പരസ്യം എല്ലാ റിപ്പോർട്ടിലുമെടുക്കും എന്ന ഉടമ്പടിയിൽ ന�ോവിസാദ് വിമാ നടിക്കറ്റ് പാസായി. ക�ോഴിക്കോട്ട് ഉമ്മർ ക�ോയയും ഡൽഹി യിൽ എക്‌ സ്പ്രസ് ഓഫീസും അവരുടെ ജ�ോലി ചെയ്തത�ോടെ കാര്യങ്ങൾ സുഗമമാ യി നീങ്ങി. പക്ഷേ, കടമ്പകൾ പിന്നെയും കടക്കാനുണ്ടായിരുന്നു. അന്നത്തെ വിദേശവിനിമയ നിയമങ്ങൾ വളരെ ഒളിമ്പ്യാഡ് നടന്ന ന�ോവിസാദിലെ വ�ോയ്‌വ�ോദിന കണ്‍വെന്‍ഷന്‍ സെന്റര്‍ വിശ്വനാഥന്‍ ആനന്ദും ദിബ്യേന്ദു ബറുവയും -പഴയചിത്രം 29 2022 മേയ് സ്‌പ�ോർട്‌സ് മാസിക
  • 5. തങ്ങളുടെ അതേവരെ യുള്ള ഏറ്റവും മികച്ച ഒളിമ്പ്യാഡ് പ്രകടനം പുറത്തെടുത്തത്. ഇന്ന് ഉമ്മർക�ോയ ജീവിച്ചിരിപ്പില്ല. അന്ന് ന�ോവിസാദിൽവെച്ച് അദ്ദേഹം പറഞ്ഞു, “നമുക്ക് ഒളിമ്പ്യാഡ് ക�ോഴിക്കോട്ട് ക�ൊണ്ടു വരണം. എന്താ പറ്റില്ലേ?’’ ഞാൻ ചിരിച്ചു. അദ്ദേഹം പിന്നീട് ല�ോകസംഘ ടനയുടെ ഉപാധ്യക്ഷ നായി. പക്ഷേ, ഫിഡെ വൈസ് പ്രസിഡന്റായ ക�ോയ ഈ ച�ോദ്യം ച�ോദിച്ചിരുന്നുവെങ്കി ലും ഞാൻ ചിരിക്കുമാ യിരുന്നു. ഇത്രയധികം പഞ്ചനക്ഷത്ര ഹ�ോട്ട ലുകൾ ക�ോഴിക്കോട്ടു ണ്ടോ എന്നായിരുന്നു എന്റെ മറുച�ോദ്യം. എന്നാൽ, ക�ോയയുടെ നിഘണ്ടുവിൽ അസാധ്യമെന്നൊരു വാക്കുണ്ടായിരുന്നില്ല. വിവിധ ല�ോക ചാമ്പ്യൻഷിപ്പുകൾ ക�ോഴിക്കോട്ട് നടത്തി യെങ്കിലും ഒളിമ്പ്യാഡ് വഴുതിമാറിയിരുന്നു. അദ്ദേഹം ക�ോഴിക്കോ ടിനെ അത്രകണ്ട് സ്‌നേഹിച്ചിരുന്നു. വഴി തെറ്റിയാണെങ്കിലും ഒടുവിൽ ഒളിമ്പ്യാഡ് ഇന്ത്യയിൽ നടക്കാൻ പ�ോവുകയാണ്. അത് കാണാൻ ഉമ്മർക�ോയ ഇല്ലാതെപ�ോയല്ലോ എന്നതാണ് സങ്കടം. അദ്ദേഹത്തിന്റെ ആത്മാവ് ഈ ഒളി മ്പ്യാഡിലൂടെ നിത്യശാന്തി നേടട്ടെ. (തുടരും) ണം. അതായത് 20 ദിവസത്തേക്ക് 1500 ഡ�ോളർ. എന്റെ കൈയിൽ ആകെ 500 ഡ�ോളർമാത്രം. വഴിയിൽക്കിടന്നുറങ്ങേണ്ടിവരുമ�ോ? പെട്ടെന്നാണ് ഉമ്മർക�ോയയുടെ ബുദ്ധി പ്രവർത്തിച്ചത്. ഇന്ത്യയുടെ രണ്ടാമത്തെ ഒഫീഷ്യലായ മാന്വൽ ആര�ോൺ ടീമിന്റെകൂടെ വന്നിട്ടില്ല. തിരക്കുകാരണം അദ്ദേഹം അവസാനത്തെ നാലുദിവസം മാത്രമേ ന�ോവിസാദിൽ തങ്ങുന്നുള്ളൂ. ല�ോക ഫെഡറേഷന്റെ ജനറൽ ബ�ോഡി മീറ്റിങ്ങിൽ പങ്കെടുക്കാൻ ലാക്കാ ക്കിയാണ് അദ്ദേഹം വരുന്നത്. അദ്ദേഹത്തിന്റെ മുറി അതുവരെ ഒഴിഞ്ഞുകിടക്കും. ഉമ്മർക�ോയക്ക് മനസ്സു ക�ൊണ്ടൊരു സലാംക�ൊടുത്തു. വാസ്തവത്തിൽ ഒരു പ്രത്യേക ഫ�ോർമുലയാണ് ന�ോവിസാദ് സിറ്റി കൗൺസിൽ ഇവിടെ പരീക്ഷിച്ചത്. ഒരുമാസത്തേ ക്കുമാത്രം ഒരു സമാന്തര സമ്പദ്‌ വ്യവസ്ഥ സൃഷ്ടിച്ചു. എല്ലാ ഹ�ോട്ടലുകളും മുറുക്കിക്കെട്ടി. സാധനങ്ങളുടെ വില മൂന്നുമടങ്ങ് വർധിപ്പിച്ചു. എല്ലാം താത്കാലി കമായിമാത്രം. ഞങ്ങളെല്ലാം പ�ോവുമ്പോൾ അവർ തിരിച്ച് പഴയ കാലത്തിലേക്ക്. എന്തൊരു കണക്കു കൂട്ടൽ! യൂഗ�ോസ്ലാവ്യ വിഭജനത്തിനു ശേഷം നാല�ോ അഞ്ചോ രാജ്യങ്ങളാവാൻ തുടങ്ങിയ സമയമാണ്. ഈ ഒളിമ്പ്യാഡിൽ യൂഗ സ്ലാവ്യ ഒന്നിച്ചാണ് മത്സരി ക്കുന്നത്. ആനന്ദ്-ബറുവ തരംഗം വിശ്വനാഥൻ ആനന്ദായിരുന്നു ഇന്ത്യയുടെ താരം. പക്ഷേ, ഒളിമ്പ്യാഡ് കഴിഞ്ഞപ്പോൾ സ്ഥിതി മാറി. ദിബ്യേന്ദു ബറുവ എന്ന ബംഗാളി ആനന്ദിനെ കടത്തിവെട്ടി. അന്ന് ആനന്ദ് ഇന്നത്തെ ആനന്ദ് ആയിക്കഴിഞ്ഞിട്ടില്ല. വളരുന്ന താരം. ബ�ോബി ഫിഷ റിനുശേഷം സ�ോവിയറ്റ് യൂണിയന്റെ പുറത്തുനിന്നു വരുന്ന വാഗ്ദാനം. ന�ോവിസാദിൽ ആനന്ദ് തന്റെ റേറ്റിങ്ങിന് തുല്യമായ പ്രദർശനമാണ് കാഴ്ചവെച്ചത്. എന്നാൽ, ബറുവ ഒരുപടി മുകളിലായിരുന്നു. ത�ോൽ ക്കാതെ രണ്ടാം ബ�ോർഡിൽ സ്വർണമെഡൽ നേടി. വാസ്തവത്തിൽ ബറുവയുടെ നേട്ടത്തിലാണ് ഇന്ത്യ ഒരുകാറിൽ പറന്ന് എയർപ�ോർട്ടിലെത്തി. പിന്നെയെല്ലാം സിനിമാ സ്‌റ്റൈലി ലായിരുന്നു. എല്ലാം കഴിഞ്ഞപ്പോൾ ലിയം ഒ ഫ്‌ ളാഹെട്ടിയുടെ ‘His first flight’ എന്ന കഥ ഓർമ വന്നു. പറക്കാൻ തുടങ്ങുന്ന ഒരു കടൽപ്പക്ഷിക്കു ഞ്ഞിന്റെ പരീക്ഷണ ങ്ങളും ഭയവുമാണ് പ്രമേയം. അന്ന് എന്റെ അവസ്ഥയും ആ പക്ഷിക്കുഞ്ഞിന്റെതിന് സമമായിരുന്നല്ലോ! ഫ്രാങ്ക്ഫർട്ടിൽനി ന്നുള്ള അടുത്ത രണ്ടു ശകടങ്ങൾ യൂഗ�ോ സ്ലാവ്യ എയർലൈൻ സിന്റെതായിരുന്നു. സാഗ്രെബിലേക്കും ബെൽഗ്രേഡിലേക്കും. ഫ്രാങ്ക്ഫുർട്ടിൽ മ�ോശം കാലാവസ്ഥ കാരണം എട്ടുമണിക്ക് വിടേണ്ട വിമാനം ഉച്ചയ്ക്ക് രണ്ടുമണിക്കാണ് തയ്യാറായത്. പ്രാതലും ഉച്ചഭക്ഷണവും ഒന്നിച്ച് വിമാനത്തിൽ കഴിച്ച്, ബെൽഗ്രേഡിലെത്തിയ പ്പോൾ രാത്രി പത്തുമ ണി. ഓർഗനൈസിങ് കമ്മിറ്റി ഏർപ്പാടാക്കിയ ബസ്സിൽ രണ്ടുമണി ക്കൂർ യാത്രചെയ്ത് ന�ോവിസാദിലെത്തി. പ്രധാന സ്റ്റേഡിയ ത്തിൽ ഓർഗനൈസിങ് കമ്മിറ്റിക്കുമുൻപിൽ കടലാസുപണികൾ മുഴുവനായപ്പോൾ ഇതാവരുന്നു അവസാനത്തെ അടി. അതിഥികൾക്ക് ഹ�ോട്ടലും ഭക്ഷണ വുംകൂടി ദിനംപ്രതി 75 ഡ�ോളർ ക�ൊടുക്ക ദിബ്യേന്ദു ബറുവ പി.ടി.ഉഷയ്‌ ക്കൊപ്പം 30 സ്‌പ�ോർട്‌സ് മാസിക 2022 മേയ്