O slideshow foi denunciado.
Seu SlideShare está sendo baixado. ×

ADOLESCENT HEALTH malayalam.pdf

Anúncio
Anúncio
Anúncio
Anúncio
Anúncio
Anúncio
Anúncio
Anúncio
Anúncio
Anúncio
Anúncio
Anúncio
Próximos SlideShares
Newborn screening
Newborn screening
Carregando em…3
×

Confira estes a seguir

1 de 40 Anúncio

Mais Conteúdo rRelacionado

Anúncio

ADOLESCENT HEALTH malayalam.pdf

  1. 1. കൗമാരകാലത്തിലല ആരരാഗ്യപ്രശ്നങ്ങൾ (ADOLESCENT HEALTH ISSUES) Dr SARATH M B MBBS,DCH,DNB(PEDIATRICS) ASISSTANT SURGEON CHC THRIKKANAPURAM
  2. 2. കൗമാരം(adolescence) • 10-നും 19-നും ഇടയിലുള്ള കാലഘട്ടമാണ് • ബാലയത്തിൽ നിന്ന് മുതിർന്നവരിലലക്കുള്ള മാറ്റം • ശാരീരികവും മാനസികവും സാമൂഹികവുമായ ദ്ദുതഗതിയിലുള്ള മാറ്റങ്ങൾക്ക് വിലധയമാകുന്നു
  3. 3. വിളർച്ച(ANEMIA)
  4. 4. • ഈ മാറ്റങ്ങളള ‘pubertal changes (ലലംഗികമായ പരിവർത്തനങ്ങൾ) എന്നു പറയുന്നു. • എല്ലാ കുട്ടികളും ഈ മാറ്റങ്ങളിലൂളട കടന്നു ലപാകുന്നു. ചില കുട്ടികളിൽ ലനരലത്തയാകും; മറ്റു ചിലരിൽ താമസിച്ചു. • എല്ലാ കുട്ടികളിലും ഇത് ഒരുലപാളല ആയിരിക്കില
  5. 5. ളപൺകുട്ടികളിൽ ലലംഗിക വളർച്ച ആരംഭിക്കുന്നളതലപാഴാണ് ? • 8 വയസ്സുമുതൽ ളപാക്കത്തിലും വണ്ണത്തിലും • സ്തനവളർച്ച, വസ്തി ദ്പലദശത്ത് ലരാമ വളർച്ച, ബാഹയ ലലംഗികാവയവങ്ങളുളട വികാസം, ഗർഭാശയത്തിന്ളറ വളർച്ച • സാധാരണ ഗതിയിൽ 11 നും 13 നും വയസ്സിനിടയിൽ ആർത്തവം ആരംഭിക്കുകയും ളചയ്ും. • • ആർത്തവരാംഭം ഓലരാ കുട്ടിയിലും വയതയസ്ത ദ്പായത്തിലാകാം. • ഇത്തരം ലക്ഷണങ്ങൾ വളളര ലനരളത്ത ആകുകലയാ, വളളര ലവകി കാണളപടുകലയാ ളചയ്താൽ ആലരാഗയ സഹായം ലതലടണ്ടതാണ്.
  6. 6. എന്താണ് ആർത്തവം • ളപൺകുട്ടികളിൽ 12 നും 14 നും വയസ്സിനിടയ്ക്ക് ആരംഭിച്ച് 40 മുതൽ 50 വയസ്സുവളര നീണ്ടു നിൽക്കുന്ന സാധാരണ ശാരീരിക ദ്പദ്കിയയാണ്. (പിരീഡ്/ മാസമുറ) • ശുചിതവലത്താളടയും അഭിമാനലത്താളടയും ലകകാരയം ളചലയ്ണ്ട സവാഭാവിക ശാരീരികാവസ്ഥയാണ് • അടിവയറ്റിളല ലവദന സാധാരണയാണ്. ചൂടുളവള്ളത്തിൽ കുളിക്കുക, ചൂടുളവള്ളം കുടിക്കുക. ളചറുതായി നടക്കുക. സച്ചിംഗ് വയായാമങ്ങൾ ളചയ്തുക എന്നിവയിലൂളട ലവദന കുറയ്ക്കാൻ കഴിയും • നാപ്കിനുകൾ ഒരു ദിവസം 3 തവണളയങ്കിലും മാറ്റിയിരിക്കണം. • ഏലാ ദിവസവും കുളിക്കുകയും ലയാനീ ദ്പശം ലസാപുളകാണ് കഴുകി വൃത്തിയായി സുക്ഷിക്കുകയും ലവണം
  7. 7. ആൺകുട്ടികളിൽ ലലംഗിക വളർച്ച തുടങ്ങുന്നളതലപാൾ ? • 10 വയസ്സുമുതൽ ഉയരക്കൂടുതലും ഭാരക്കൂടുതലും കണ്ടു തിടങ്ങും. • രണ്ടാം ഘട്ടമായി ലിംഗം, വൃഷ്ണസഞ്ചി, വൃഷണങ്ങൾ എന്നിവ വലിപം വച്ചു തുടങ്ങും, കൂടാളത മുഖത്തും വസ്തി ദ്പലദശത്തും ലരാമങ്ങൾ വളർന്നു തുടങ്ങും, • വളർച്ചയുളട കാരയത്തിൽ ഓലരാ കുട്ടിയിലും ഒലന്നാ രലണ്ടാ വർഷളത്ത വയതയാസം കലണ്ടക്കാം. • സാധാരണ ഗതിയിലും ലനരളത്തലയാ വളളര താമസിലച്ചാ ആണ് ലലംഗിക വളർച്ചാരംഭം കാണുന്നളതങ്കിൽ ആലരാഗയ സഹായം ലതലടണ്ടതാണ്..
  8. 8. എന്താണ് സവപ്ന സ്ഖലനം • പകവമായ ബീജത്തിന്ളറ ഉല്പാദനവും പുറന്തള്ളലും കൗമാരദ്പായത്തിൽ ഉണ്ടാകാം. (nightfall) ദ്സവരൂപത്തിൽ പുറന്തള്ളന്ന ശരീര ദ്പദ്കിയയാണ് • . ഇത് സവാഭാവികമാണ്, ചികിത്സയുളട ആവശയമില്ല.
  9. 9. ജീവിതലശലിലരാഗങ്ങൾ • ആലരാഗയകരമല്ലാത്ത ഭക്ഷണരീതി, സംസ്ക്കരിച്ചതും ടിന്നുകളിലും പായ്ക്കറ്റുകളിലും വച്ച ഭക്ഷണം കഴിക്കുക, വയായാമമില്ലായ്മ, പുകവലി, മദയപാനം, മാനസികവും ലവകാരികവുമായ സമ്മർദ്ദം • • ളപാണ്ണത്തടി, ദ്പലമഹം, രക്ത തിമർദ്ദം, ഹൃലദ്ദാഗങ്ങൾ • ജീവിത ലശലിലരാഗങ്ങൾളക്കതിളര വയായാമത്തിന് വലിയ പങ്കുണ്ട് • ലസക്ിംഗ്, ഫുട്ബാൾ, ഓട്ടം, നീന്തൽ തുടങ്ങിയവ
  10. 10. ലനാ പറയാൻ പഠിക്കുക • നിങ്ങൾക്ക് ഇഷ്ടമല്ലാത്തലതാ, സാമൂഹികമായി അംഗീകരിക്കാനാവാത്തലതാ, നിങ്ങൾക്കു ലദാഷകരലമാ ആയ എളന്തങ്കിലും ദ്പവൃത്തി ളചയ്ാൻ നിർബന്ധിതമായാൽ തീർച്ചയായും പറ്റില്ല (No) എന്നു പറയാൻ കഴിയണം
  11. 11. ലഹരി ഉപലയാഗം (ലഹരിയ്ക്കടിമത്തം) • ഒരു ഉലത്തജക മരുന്നിലനാലടാ, രാസപദാർത്ഥങ്ങലളാലടാ, അതിരുകവിഞ്ഞ വിലധയതവം ഉണ്ടാവുക, • ശാരീരിക-മാനസികാലരാഗയലത്തയും മറ്റുള്ളവരുളട സന്തുഷ്ടിലയയും ദ്പതികൂലമായി ബാധിക്കുക • ദ്പതയാഘാതങ്ങളറിയാളത, ആവർത്തിച്ചുപലയാഗിക്കാൻ നിർബന്ധിതമായി തീരും. • ലഹരിലയാട് പൂർണ്ണവിലധയതവമായി കഴിഞ്ഞാൽ ലഹരിയ്ക്കടിമ എന്നു പറയും.
  12. 12. ലഹരി ഉപലയാഗിക്കുന്നവരുളട ലക്ഷണങ്ങൾ • ഏളതങ്കിലും ലഹരിവസ്തുവിലനാടുള്ള അതിയായ ആദ്ഗഹം അവർ ദ്പകടിപിക്കുന്നു • പഠനത്തിൽ താല്പരയം കുറയുന്നു • കൂട്ടുകാളര മാറ്റുന്നു (ലഹരി ഉപലയാഗിക്കുന്നവലരാളടാപം കൂടുതൽ സമയം ളചലവഴിക്കുന്നു) • ളപരുമാറ്റങ്ങളിൽ വിശദീകരിക്കാനാവാത്ത ദ്പകടമായ മാറ്റം, ളപളട്ടന്ന് ലദഷയം വരിക, മൂഡ് മാറിളക്കാണ്ടിരിക്കുക, അസവസ്ഥത കാട്ടുക. • ഒറ്റയ്ക്കിരിക്കാൻ ആദ്ഗഹം • ലജാലിയിലലാ പഠനത്തിലലാ ഏകാദ്ഗത കിട്ടാൻ വിഷമം. • ഉറക്കക്കൂടുതൽ (ക്ാസ്സിലിരുന്നു ലപാലും ഉറങ്ങും) • വിഷാദം
  13. 13. • ഭക്ഷണശീലങ്ങളിൽ മാറ്റം. ഭാരം കുറയാം. ഭാരക്കൂടുതലുമാവാം. • ലമാഷണ സവഭാവം • കണ്ണുകൾ ചുവന്നുകാണും. പതിവിലും വിടർലന്നാ ചുരുങ്ങിലയാ കാണളപടുന്ന കൃഷ്ണമണികൾ • • ധാരാളമായി ചുമയ്ക്കുക. • സവന്തമായി ശരീരം സൂക്ഷിക്കുന്നതിനും ദ്ശദ്ധിക്കുന്നതിനും താല്പരയമില്ലായ്മ • സാഹസികമായ ളപരുമാറ്റങ്ങൾക്കുള്ള താല്പരയം കൂടും.
  14. 14. • ളകാളക്കയ്ൻ, ലമാർഫിൻ, ളഹലറായിൻ തുടങ്ങിയ ലഹരി പദാർത്ഥങ്ങളുളട നിർമ്മാണം, ഉല്പാദനം, കൃഷി, ഇറക്കുമതി, കയറ്റുമതി, സംഭരണം, വില്പന, വാങ്ങൽ, ഉപലയാഗം ഇവളയാളക്ക ഗുരുതരമായ കുറ്റകൃതയമാണ്. തടവിനും പിഴയ്ക്കും മരണശിക്ഷയ്ക്കും ആവർത്തിച്ചു കുറ്റകൃതയം വരുലപാൾ) വളര വിലധയമാകാവുന്നതാണ്
  15. 15. സാഹസികത കുറയ്ക്കുക • ളപൺകുട്ടികളള അലപക്ഷിച്ച് ആൺകുട്ടികൾക്ക് ഈ ഭാവം കൂടും • 18 വയസ്സിൽ താളഴയാളണങ്കിൽ ലദ്ഡവ് ളചയ്രുത്. • 25 വയസ്സിൽ താളഴയാളണങ്കിൽ മദയപിക്കരുത് • മദയപിച്ചുളകാണ്ട് വണ്ടി ഓടിക്കരുത്. മദയപിച്ചുളകാണ്ട് വണ്ടി ഓടിക്കുന്നവരുളട കൂളട യാദ്ത ളചയ്രുത്. • ളഹൽളമറ്റ് ധരിച്ചുളകാണ്ടല്ലാളത ലബലക്കാ മറ്റ് ഇരുചദ്കവാഹനങ്ങൾ ഓടിക്കരുത്. സ്പീഡ് പരിധി കടക്കരുത്.
  16. 16. • പരിചയമില്ലാത്ത ഉപകരണങ്ങൾ ദ്പവർത്തിപിക്കാൻ ദ്ശമിക്കരുത്. ഇലക്ദ്ടിക് ഉപകരണങ്ങൾ ദ്പവർത്തിക്കുലപാഴും, വയറിംഗ് ളചയ്ുലപാഴും ദ്പലതയകം ദ്ശദ്ധിക്കുക. • സമയം കിട്ടുന്നതിനനുസരിച്ച് നീന്തൽ പരിശീലിക്കുക. നീന്തൽ അറിയിളല്ലങ്കിൽ, മുങ്ങിലപാകുന്ന ആളള രക്ഷിക്കാൻ ദ്ശമിക്കരുത്. • വിഷാദമുള്ളതായി കാണളപടുക, ആത്മഹതയളയക്കുറിച്ചും ഒളിലച്ചാട്ടളത്ത കുറിച്ചും, വിഷം കഴിക്കുന്നതിളനക്കുറിച്ചും പറയുക – ഇങ്ങളന എളന്തങ്കിലും കൗമാരദ്പായത്തിളല കുട്ടി ദ്ശദ്ധയിൽളപട്ടാൽ എദ്തയും ളപളട്ടന്ന് ളഹൽത്ത് ളകയർ പർക്കറിന്ളറ അടുലത്താ കൗൺസിലറുളട അടുലത്താ എത്തിക്കുക • . ലലംഗികാതിദ്കമം, ലദലഹാപദ്ദവം ഇവി ദ്പതിലരാധിക്കുക. ആവശയളമങ്കിൽ സഹായം ലതടുക. • സുരക്ഷാമാർഗ്ഗമില്ലാളത ലലംഗികബന്ധത്തിൽ ഏർളപടരുത്
  17. 17. ലശശവ വിവാഹം തടയുക • ഇന്തയയിൽ 47% ലത്താളം സ്ദ്തീകൾ 18 വയസ്സാകും മുപ് വിവാഹിതരാവുന്നു • നിയമപരമായി ളപൺകുട്ടികൾക്ക് 18 വയസ്സും ആൺകുട്ടികൾക്ക് 21 വയസ്സുമാണ് വിവാഹദ്പായം • കൗമാരദ്പായത്തിലലയുള്ള ളപൺകുട്ടികളുളട വിവാഹം അവരുളട സവാഭാവിക വളർച്ചയ്ക്കും വയക്തിതവ വികാസത്തിനും തടസ്സമാകുന്നു
  18. 18. ബാലവിവാഹം ഉണ്ടാക്കുന്ന ദ്പതയാഘാതങ്ങൾ • വിദയാഭയാസത്തിനുള്ള അവകാശം നിലഷധിക്കളപടുന്നു. • ശരീരം അമ്മയാകുന്നതിന് പൂർണ്ണ മായും സജ്ജമായിക്കഴിഞ്ഞി ട്ടില്ലാത്തതിനാൽ ബാലയത്തിൽ ളപൺകുട്ടി വിവാഹം ളചയ്ുലപാൾ നിരവധി ആലരാഗയദ്പശ്നങ്ങൾ ഉണ്ടാകുന്നു. • ളചറുദ്പായത്തിൽത്തളന്ന കുടുംബ ത്തിൽ നിന്നും കൂട്ടുകാരിൽ നിന്നും അകറ്റി നിർത്തുന്നു. . • ഗാർഹിക പീഡനങ്ങൾക്കും, ചൂഷണത്തിനും ഇരയാകാനുള്ള സാധയത കൂടുതലാണ്. • 18 വയസ്സിൽ താളഴയുള്ള ളപൺകുട്ടികൾ അമ്മമാകുലപാൾ അവർക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾ പലലപാഴും ജനിച്ച് ആദയവർഷം തളന്ന മരണളപടാൻ ഇടയാകുന്നു. രക്ഷളപടുന്ന കുഞ്ഞുങ്ങൾ ലപാഷകാഹാരക്കുറവും, ശാരീരിക വളർച്ചാമാന്ദ്യവും ളകാണ്ടുള്ള ദുരിതങ്ങൾ അനുഭവിക്കുന്നു.
  19. 19. കൗമാരക്കാലരാടുള്ള അദ്കമം • ബാലയവിവാഹം, സ്ദ്തീധനവുമായി ബന്ധളപട്ട പീഡനങ്ങൾ, ളകാല. ലദലഹാപദ്ദവം ഏൽപിക്കൽ അടി, ഇടി, ളപാള്ളിക്കൽ) കളിയാക്കൽ, നിർബന്ധിച്ച് ലവലളയടുപിക്കൽ, ലംഗികപീഡനം • ലസാഷയൽ ളനറ്റവർക്കിലൂളടയുള്ള ലസബർ കുറ്റകൃതയങ്ങളാ • രക്ഷിതാക്കലളാലടാ, ബന്ധളപട്ട ഉലദയാഗസ്ഥലരാലടാ അദ്കമങ്ങൾ യഥാസമയം റിലപാർട്ട് ളചയ്ുന്നത് ഭാവിയിൽ ആവർത്തിക്കളപടാനിടയുള്ള അദ്കമങ്ങളിൽ നിന്നും, വലിയ കുറ്റകൃതയങ്ങളിൽനിന്നും നിങ്ങളള രക്ഷിക്കും.
  20. 20. • ശാരീരികമായ അതിദ്കമം • വാക്കുളകാണ്ടുള്ള അദ്കമം- – വട്ടലപര് വിളിക്കുക ളപൺകുട്ടികളുളട ലനളര വിസിലടിക്കുക, കമന്റടിയ്ക്കുക • ലവകാരികമായ അതിദ്കമം: – മാനസികമായി മുറിളപടുത്തുക, നാണം ളകടുത്തുക. സ്ലനഹശൂനയമായി ളപരുമാറുക, വിലവചനം കാട്ടുക • ലലംഗികമായ അതിദ്കമം: – ലലംഗിക ദ്പവൃത്തികൾക്ക് കുട്ടികളുളട സമ്മതമില്ലാളത സമ്മർദ്ദം ളചലുത്തുന്നത്(ചുംബനം മുതൽ ലവഴ്ച വളര ഇതിലുൾളപടും) – അസുഖകരമായ രീതിയിൽ സ്പർശിക്കുക, – കുട്ടിയുളട മുന്നിൽവച്ച് വിവസ്ദ്തരാവുക. – മുതിർന്നവരുളട മുന്നിൽ വച്ച് കുട്ടിലയാട് വസ്ദ്തം മാറാൻ പറയുക ഇളതാളക്ക
  21. 21. ഇന്റർളനറ്റ് ഉപലയാഗിക്കുലപാൾ • ഓൺലലനിൽ കാണുന്ന വയക്തികൾക്ക് ഒരിക്കലും വയക്തിപരമായ വിവരങ്ങൾ നൽകരുത്. (100 പൂർണ്ണമായ ലപര്, ലഫാൺ നപർ, ദ്ഡസ്സ്. ഇ ളമയിൽ അദ്ഡസ്, സ്കൂളിന്ളറ ലപര് തുടങ്ങിയവ) • ഓൺലലനിൽ മാദ്തം പരിചയളപട്ട ആളള ലനരിൽ കാണാൻ ദ്ശമിക്കരുത്. രക്ഷിതാക്കളുളട സമ്മതലത്താളട സുഹൃത്തിലനാ ളടാപലമാ വിശവസ്തരായ മുതിർന്നവലരാളടാപലമാ ളപാതുസ്ഥലത്തു വച്ചു മാദ്തലമ കാണാവു • അശ്ലീലപരലമാ ലലംഗിക ചുവയുള്ളലതാ പരുക്കലനാ ആയ ഇ ളമയിലുകൾക്ക് ലപാസ്റ്റുകൾലക്കാ മറുപടി നൽകരുത്. • ഏറ്റവും അടുത്ത സുഹൃത്തിനുലപാലും നിങ്ങളുളട ഇന്റർളനറ്റ് പാലസവർഡ് പറഞ്ഞുളകാടുക്കരുത്. • നിങ്ങൾക്കു പരിചയമില്ലാത്ത വയക്തികൾ അയയ്ക്കുന്ന ഈ ളമയിലുകൾ, ഇൻസ്റ്റന്റ് ളമലസ്സജുകൾ, പായലുകൾ, ചിദ്തങ്ങൾ ഇളതാന്നും തുറന്നു ലനാക്കരുത് • ഓൺലലൻ കുറ്റകൃതയങ്ങളും ലപാലീസിൽ റിലപാർട്ട് ളചയ്ാവുന്നതും കുറ്റക്കാളര എളുപത്തിൽ പിടികൂടാവുന്നതുമാണ്
  22. 22. ലിംഗാധിഷ്ഠ ിത അദ്കമങ്ങൾ • കൂടുതലും ളപൺകുട്ടികലളയും സ്ദ്തീകലളയുമാളണങ്കിലും ആൺകുട്ടികളും പുരുഷന്ഩാരും ഇതനുഭവിക്കുന്നുണ്ട് • ളപൺ ദ്ഭൂണഹതയ, ളപൺകുഞ്ഞുങ്ങളുളട ളകാല, ബാലവിവാഹം, വിവാഹത്തിനായി തട്ടിളക്കാണ്ടുലപാകൽ, ഗാർഹികപീഡനം, ബലാൽസംഗം • ഇത്തരം അദ്കമങ്ങൾ കുടുംബത്തിനകത്തുനിന്നാവാം, അധികാര സ്ഥാപനങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നാകാം, രക്ഷിതാക്കൾ, ലപാലീസ്, കാവൽക്കാർ, പട്ടാളക്കാർ ഇവരിൽ നിന്ന് ആരിൽ നിന്നുമാവാം. തടവറയിലും സ്കൂളിലും ളപാതുസ്ഥലത്തും മതസ്ഥാപനങ്ങളിലും ഇത്തരം അദ്കമങ്ങൾ അരലങ്ങറാം
  23. 23. അതിദ്കമങ്ങലളാടുള്ള ദ്പതിലരാധം • ആദ്കമണലത്തയും അദ്കമിലയയും കുറിച്ച് രഹസയമായി വയ്ക്കുന്നത് പീഡനങ്ങളിൽ നിന്ന് ആലരയും രക്ഷിക്കുന്നില്ല. മറിച്ച് അദ്കമിക്ക് കൂടുതൽ അദ്കമവാസന ഉണ്ടാക്കുകലയയുള്ളൂ • ലിംഗാധിഷ്ഠ ിത അദ്കമങ്ങൾക്ക് ഇരയാകുന്നവളര എദ്തയും ളപളട്ടന്ന് ളതാട്ടടുത്ത ളഹൽത്ത് ളസന്ററിളലത്തിച്ച് ദ്പഥമ ശുദ്ശൂഷയും ചികിത്സയും കൗൺസലിംഗും പിന്തുണയും നൽലകണ്ടതാണ് • പീഡനത്തിനിരയാവുന്നവളര ഒറ്റളപടുത്താളത, എല്ലാ സഹായങ്ങളും ലഭയമാക്കണം. ഓർക്കുക, ആ സാഹചരയം അവരുളട കുറ്റമായിരുന്നില്ല. • ഒരു ളപൺകുട്ടി ലവണ്ട എന്ന് പറഞ്ഞാൽ അത് ലവണ്ട ആളണന്നു തിരിച്ചറിയുക.
  24. 24. ളഹൽപ് ലലൻ നപരുകൾ • Womens helpline: 1091 • Child helpline: 1098 • DISHA Helpline: 1056 • Reference:- Nhm kerala
  25. 25. Thank you

×